ഡൽഹി : സമ്പന്ന കുടുംബങ്ങൾക്ക് നവജാത ശിശുക്കളെ വിൽക്കുന്ന മനുഷ്യക്കടത്ത് ശൃംഗലയെ തകർത്ത് ഡൽഹി പൊലീസ്. ഡല്‍ഹിയിലെ ദ്വാരകയില്‍ നിന്ന് സംഘത്തിലെ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. യാസ്മിൻ, അഞ്ജലി, ജിതേന്ദ്ര എന്നീ മൂന്ന് പേരെയാണ് അറസ്റ്റ് ചെയ്തത്....
Read full story