ഗിരിധര്‍ അരാമനെ പുതിയ പ്രതിരോധ സെക്രട്ടറി

November 2, 2022

ന്യൂഡല്‍ഹി: ആന്ധ്രാപ്രദേശില്‍നിന്നുള്ള ഗിരിധര്‍ അരാമനെ പുതിയ പ്രതിരോധ സെക്രട്ടറിയായി ചുമതലയേറ്റു. തിങ്കളാഴ്ച വിരമിച്ച അജയ് കുമാറിന്റെ പിന്‍ഗാമിയാണ്. 1988 ബാച്ച് ഐ.എ.എസ്. ഉദ്യോഗസ്ഥനായ അരാമനെയ്ക്ക് സര്‍വീസ് രംഗത്ത് 32 വര്‍ഷത്തെ പ്രവൃത്തിപരിചയമുണ്ട്. കേന്ദ്ര സര്‍ക്കാരിനും ആന്ധ്ര സര്‍ക്കാരിനും കീഴില്‍ പല നിര്‍ണായകസ്ഥാനങ്ങളും …

കൊറോണ വ്യാപനം; 24 മണിക്കൂറില്‍ 9000ലേറെ രോഗികള്‍, ആശ്വാസം; ആരോഗ്യമന്ത്രാലയത്തിലെ പ്രിതിരോധ സെക്രട്ടറിയ്ക്കും രോഗബാധ; ഇന്ത്യയില്‍ വ്യാപിക്കുന്ന വൈറസിന് ശക്തി കുറവെന്നതുമാത്രം

June 4, 2020

ന്യൂഡല്‍ഹി: ആരോഗ്യ മന്ത്രാലയത്തിലെ പ്രതിരോധ സെക്രട്ടറി അജയകുമാർ അടക്കം നിരവധി ഉദ്യോഗസ്ഥന്മാർക്ക് കൊറോണ ബാധ സ്ഥിരീകരിച്ചു. കഴിഞ്ഞദിവസം അജയകുമാറുമായി ഇടപഴകിയ മുപ്പതോളം പേരെ കണ്ടെത്തുകയും അവർ സെൽഫ് ക്വാറന്റൈനിലേക്ക് പോവുകയും ചെയ്തു. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഔദ്യോഗിക യോഗങ്ങൾ വീഡിയോ …