ദീപാവലി, ഛത്ത് പൂജ ആഘോഷം : വിവിധ റെയില്‍വേ സ്‌റ്റേഷനുകളില്‍ പ്ലാറ്റ്‌ഫോം ടിക്കറ്റ് വില്‍പ്പന താത്കാലികമായി നിര്‍ത്തിവെച്ചു

  ന്യൂഡല്‍ഹി: ദീപാവലി, ഛത്ത് പൂജ ആഘോഷങ്ങളുടെ ഭാഗമായുള്ള തിരക്ക് നിയന്ത്രിക്കാന്‍ വിവിധ റെയില്‍വേ സ്‌റ്റേഷനുകളില്‍ പ്ലാറ്റ്‌ഫോം ടിക്കറ്റ് വില്‍പ്പന താത്കാലികമായി നിര്‍ത്തിവെച്ചു. ഡല്‍ഹിയിലെയും മുംബൈയിലെയും സ്റ്റേഷനുകളടക്കം രാജ്യത്തെ പ്രധാനപ്പെട്ട 15 സ്റ്റേഷനുകളിലാണ് പ്ലാറ്റ്‌ഫോം ടിക്കറ്റുകളുടെ വില്‍പ്പന നിര്‍ത്തിവെച്ചത്. ഒക്ടോബര്‍ 28 …

ദീപാവലി, ഛത്ത് പൂജ ആഘോഷം : വിവിധ റെയില്‍വേ സ്‌റ്റേഷനുകളില്‍ പ്ലാറ്റ്‌ഫോം ടിക്കറ്റ് വില്‍പ്പന താത്കാലികമായി നിര്‍ത്തിവെച്ചു Read More

പൊലീസ് സ്റ്റേഷന്റെ വീഡിയോ എടുത്തതിന് പട്ടികജാതിക്കാരനെ പൊലീസ് മർദ്ദിച്ചതായി പരാതി

കിളിമാനൂർ: നഗരൂർ പൊലീസ് സ്റ്റേഷന്റെ വീഡിയോ എടുത്തെന്നാരോപിച്ച്‌ പട്ടികജാതിക്കാരനെ പൊലീസ് ജാതി വിളിച്ച്‌ ആക്ഷേപിച്ച്‌ സ്റ്റേഷനില്‍ കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ചതായി പരാതി. നഗരൂർ ദർശനാവട്ടം ചെക്കാലക്കോണം വാറുവിള വീട്ടില്‍ സുരേഷിനെ (45)ആണ് നഗരൂർ പൊലീസ് ക്രൂരമായി മർദ്ദിച്ചത്. ഇതുസംബന്ധിച്ച്‌ സുരേഷ് ആറ്റിങ്ങല്‍ …

പൊലീസ് സ്റ്റേഷന്റെ വീഡിയോ എടുത്തതിന് പട്ടികജാതിക്കാരനെ പൊലീസ് മർദ്ദിച്ചതായി പരാതി Read More

ചൂതാട്ടം നടത്തുന്നവരെ പിടികൂടാനെത്തിയ പോലീസുകാർക്കുനേരെ ആക്രമണം: രണ്ടുപേർക്ക് പരിക്ക്

ഡല്‍ഹി: യു.പിയിലെ ബറേലിയില്‍ ചൂതാട്ടം നടത്തുന്നവരെ പിടികൂടാനെത്തിയവർക്ക് ക്രൂരമർദനം. ആക്രമണത്തില്‍ രണ്ട് പൊലീസുകാർക്ക് ഗുരുതര പരിക്കേറ്റു. പ്രേംനഗർ എന്ന സ്ഥലത്ത് ചൂതാട്ടക്കാരെ തേടിയെത്തിയവർക്കാണ് മർദനം ഏല്‍ക്കേണ്ടി വന്നത്. പൊലീസ് എത്തിയത് കണ്ട് വടികളും കല്ലുകളും ഉപയോഗിച്ച്‌ ഇവർ ഉദ്യോഗസ്ഥരെ മർദിക്കുകയായിരുന്നു. ഇതിനിടെ …

ചൂതാട്ടം നടത്തുന്നവരെ പിടികൂടാനെത്തിയ പോലീസുകാർക്കുനേരെ ആക്രമണം: രണ്ടുപേർക്ക് പരിക്ക് Read More

അന്തരീക്ഷ മലിനീകരണ തോത് ഏറ്റവും ഉയർന്ന നഗരമായി ഡല്‍ഹി

ഡല്‍ഹി: ആഗോളതലത്തില്‍ അന്തരീക്ഷ മലിനീകരണ തോത് ഏറ്റവും ഉയർന്ന നഗരമായി ഡല്‍ഹി. സ്വിസ് സ്ഥാപനമായ ഐക്യു എയറിന്‍റെ കണക്കനുസരിച്ചാണ് ഡല്‍ഹി അന്തരീക്ഷ വായു മലിനീകരണ തോതില്‍ ഒന്നാമതെത്തിയത്.സർക്കാരിന്‍റെ വിലക്കുകളെല്ലാം ലംഘിച്ച്‌ ദീപാവലി ആഘോഷങ്ങളിൽ പടക്കം പൊട്ടിച്ചതാണ് മലിനീകരണത്തോത്‌ ഉയരാൻ കാരണം. 2024 …

അന്തരീക്ഷ മലിനീകരണ തോത് ഏറ്റവും ഉയർന്ന നഗരമായി ഡല്‍ഹി Read More

‘വിളക്കുകള്‍ തെളിക്കൂ, പടക്കം വേണ്ട’ ഡെൽഹി സർക്കാർ

ഡല്‍ഹി : വായു മലിനീകരണം രൂക്ഷമായി തുടരുന്ന ഡല്‍ഹിയില്‍, ദീപാവലി കണക്കിലെടുത്ത് ബോധവത്കരണ ക്യാംപയിനുമായി സംസ്ഥാന സർക്കാർ.’വിളക്കുകള്‍ തെളിക്കൂ, പടക്കം വേണ്ട’ എന്നു പേരിട്ട പ്രചാരണപരിപാടിക്ക് പരിസ്ഥിതി മന്ത്രി ഗോപാല്‍ റായ് 2024 ഒക്ടോബർ 29 ന് തുടക്കം കുറിച്ചു. ഡല്‍ഹിയില്‍ …

‘വിളക്കുകള്‍ തെളിക്കൂ, പടക്കം വേണ്ട’ ഡെൽഹി സർക്കാർ Read More

സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിക്കാന്‍ പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഇക്കുറിയും ദീപാവലി സൈനികര്‍ക്കൊപ്പം ആഘോഷിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ എട്ടു വര്‍ഷവും സൈനികര്‍ക്കൊപ്പമായിരുന്നു പ്രധാനമന്ത്രിയുടെ ദീപാവലി ആഘോഷം. ഇതിനായി അദ്ദേഹം ഉത്തരാഖണ്ഡിലെത്തും. കേദാര്‍നാഥ്, ബദരീനാഥ് ക്ഷേത്രങ്ങളും അദ്ദേഹം സന്ദര്‍ശിക്കും.വെള്ളിയാഴ്ച കേദാര്‍നാഥിലെത്തുന്ന പ്രധാനമന്ത്രി പൂജയില്‍ പങ്കെടുക്കുകയും അവിടെ നടക്കുന്ന വികസന …

സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിക്കാന്‍ പ്രധാനമന്ത്രി Read More

കമ്പിത്തിരിയും പൂത്തിരിയും ബാഗേജിൽ കരുതിയ വിമാന യാത്രക്കാരൻ അറസ്റ്റിൽ

തൃശൂർ: ദീപാവലിക്ക് ബാക്കി വന്ന കമ്പിത്തിരിയും പൂത്തിരിയും ഗൾഫിലെ കുട്ടികൾക്ക് കൊടുക്കാൻ ബാഗേജിൽ കരുതിയ വിമാന യാത്രക്കാരൻ അറസ്റ്റിൽ. തൃശൂർ ചാവക്കാട് സ്വദേശി അർഷാദാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പിടിയിലായത്. ലീവിന് ശേഷം മടങ്ങുമ്പോൾ ഗൾഫിലേക്ക് കൊണ്ടുപോകാനായി ദീപാവലിയാഘോഷം കഴിഞ്ഞ് ബാക്കി വന്ന …

കമ്പിത്തിരിയും പൂത്തിരിയും ബാഗേജിൽ കരുതിയ വിമാന യാത്രക്കാരൻ അറസ്റ്റിൽ Read More

പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ ഇത്തവണയും മത്സരിക്കുമെന്ന് യോഗി ആദിത്യനാഥ്

ഖൊരക്പൂര്‍: വരാനിരിക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 06/11/21 വെള്ളിയാഴ്ച മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഞാന്‍ എല്ലായ്‌പ്പോഴും തെരഞ്ഞടുപ്പില്‍ മത്സരിക്കാറുണ്ട്. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍, പാര്‍ട്ടി പറയുന്ന മണ്ഡലത്തില്‍ നിന്ന് ഞാന്‍ ഇത്തവണയും മത്സരിക്കും,’ യോഗി …

പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ ഇത്തവണയും മത്സരിക്കുമെന്ന് യോഗി ആദിത്യനാഥ് Read More

ശ്രീനഗറില്‍ സൈനികര്‍ക്കു നേരെ വെടിവയ്പ്: ഭീകരര്‍ക്കായി തിരച്ചില്‍ തുടങ്ങി

ശ്രീനഗര്‍: ശ്രീനഗറില്‍ സൈനികര്‍ക്കു നേരെ വെടിവയ്പ്. ബെമിനയിലെ എസ്‌കെഐഎംഎസ് മെഡിക്കല്‍ കോളജ് ആശുപത്രിയിലാണു വെടിവയ്പുണ്ടായത്. ഭീകരരെ കണ്ടെത്താന്‍ തിരച്ചില്‍ ആരംഭിച്ചു. ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് സൈന്യം വ്യക്തമാക്കിയിട്ടില്ല. ആക്രമികള്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ പ്രദേശത്ത് ആരംഭിച്ചിട്ടുണ്ട്. ദീപാവലി സൈനികരോടൊപ്പം ആഘോഷിക്കാനായി വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്ര …

ശ്രീനഗറില്‍ സൈനികര്‍ക്കു നേരെ വെടിവയ്പ്: ഭീകരര്‍ക്കായി തിരച്ചില്‍ തുടങ്ങി Read More

ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി പടക്കം പൊട്ടിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി മലിനീകരണ നിയന്ത്രണ ബോർഡ്

തിരുവനന്തപുരം: ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി രാസ, ശബ്ദ മലിനീകരണം കുറഞ്ഞതും പൊടിപടലങ്ങൾ സൃഷ്ടിക്കാത്തതുമായ ‘ഹരിത പടക്കങ്ങൾ’ (ഗ്രീൻ ക്രാക്കേഴ്‌സ്) മാത്രമേ ഉപയോഗിക്കാവൂ എന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്. പടക്കങ്ങൾ ഉപയോഗിക്കുന്ന സമയം ദീപാവലിക്ക് രാത്രി എട്ടുമുതൽ പത്തുവരെയാക്കി നിജപ്പെടുത്തി ആഭ്യന്തര …

ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി പടക്കം പൊട്ടിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി മലിനീകരണ നിയന്ത്രണ ബോർഡ് Read More