ദീപാവലിക്ക് പടക്കങ്ങള്‍ വില്‍ക്കുകയോ പൊട്ടിക്കുകയോ ചെയ്യരുതെന്ന് കൊല്‍ക്കത്ത ഹൈക്കോടതി
കൊല്‍ക്കത്ത: ദീപാവലിക്ക് പടക്കങ്ങള്‍ വില്‍ക്കാനോ പൊട്ടിക്കാനോ പാടില്ലെന്ന് കൊല്‍ക്കത്ത ഹൈക്കോടതി. നേരത്തെ ഒഡീഷ സര്‍ക്കാരും ഈ വര്‍ഷത്തെ ദീപാവലിക്ക് പടക്കങ്ങള്‍ വില്‍ക്കാനോ പൊട്ടിക്കാനോ പാടില്ലെന്ന് അറിയിച്ചിരുന്നു. കൊവിഡ് ഭീഷണി നിലനില്‍ക്കുന്ന സാഹചര്യം കണക്കിലെടുത്താണ് സര്‍ക്കാരിന്റെ തീരുമാനം. നവംബര്‍ 10 മുതല്‍ 30 …
ദീപാവലിക്ക് പടക്കങ്ങള്‍ വില്‍ക്കുകയോ പൊട്ടിക്കുകയോ ചെയ്യരുതെന്ന് കൊല്‍ക്കത്ത ഹൈക്കോടതി Read More