ന്യൂഡല്‍ഹി: ഇന്ത്യയിലെ എട്ട് പ്രധാന വ്യവസായ മേഖലകളില്‍ നവംബറില്‍ ഉല്‍പാദനത്തില്‍ ഇടിവ് രേഖപ്പെടുത്തി. സെപ്റ്റംബര്‍ മാസത്തിലെ നേരിയ പുരോഗതിക്ക് ശേഷമാണ് ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്.ഓഗസ്റ്റില്‍ 7.36 ശതമാനമായി കുറഞ്ഞ വ്യാവസായിക ഉല്‍പാദന സൂചിക സെപ്റ്റംബറില്‍ 0.2 ശതമാനം വളര്‍ച്ച നേടിയിരുന്നു. നവംബറില്‍ അത്...
Read full story