
ലേയ്ക്കും മണാലിക്കുമിടെ പുതിയ തുരങ്കം വരുന്നു
ന്യൂഡല്‍ഹി: ലേയ്ക്കും മണാലിക്കുമിടയില്‍ ഷികുന്‍ ലാ ചുരത്തിന് അടിയിലൂടെ 4.25 കി.മീ. നീളമുള്ള തുരങ്കം നിര്‍മിക്കാന്‍ ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗെനെസേഷനെ (ബി.ആര്‍.ഒ.)ചുമതലപ്പെടുത്തി.കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റേതാണു തീരുമാനം. ലഡാക്ക് സെക്ടറിലെ സേനാതാവളങ്ങളിലേക്ക് ഏതു കാലാവസ്ഥയിലും സാധനസാമഗ്രികള്‍ എത്തിക്കാന്‍ ഈ തുരങ്കം ഉപകരിക്കും. 1,000 …