ലാഹോര്‍ | ഇസ്‌റായേലും അമേരിക്കയും ഖംനഈയെ വധിച്ചതിനു പിന്നാലെ പാകിസ്ഥാനില്‍ തുടരുന്ന സംഘര്‍ഷത്തില്‍ മരണസംഖ്യ 22 ആയി. 200 ലധികം പേര്‍ക്ക് പരിക്കേറ്റു. ഖംനഈയുടെ ചിത്രങ്ങളുമായി ഇറങ്ങിയ ജനക്കൂട്ടം യു എസ്, യു എന്‍ ഓഫീസുകള്‍ ആക്രമിച്ചു. കറാച്ചിയില്‍ വലിയ പ്രതിഷേധങ്ങള്‍...
Read full story