
റിപ്പോര്‍ട്ട്
നിയന്ത്രണങ്ങള്‍ ലംഘിച്ച് ക്ഷേത്രത്തില്‍ ആളെക്കൂട്ടി പ്രാര്‍ഥന നടത്തിയതിന് പൂജാരിയെ അറസ്റ്റ് ചെയ്തു
By ന്യൂസ് ഡെസ്ക്
•
May 29, 2020
ന്യൂഡല്‍ഹി: ലോക്ഡൗണ്‍ നിയന്ത്രണ നിര്‍ദേശങ്ങള്‍ ലംഘിച്ച് ക്ഷേത്രത്തില്‍ ആളെക്കൂട്ടി പ്രാര്‍ഥന നടത്തിയതിന് പൂജാരി ദാതി മഹാരാജിനെ അറസ്റ്റ് ചെയ്തു. ശനീശ്വര ക്ഷേത്രത്തില്‍ മെയ് 22നാണ് ദാതി മഹാരാജ് നിരവധി പേരെ സംഘടിപ്പിച്ച് പ്രാര്‍ഥന നടത്തിയത്....
Read full story
