ഒരിക്കൽ കൊവിഡ് വന്ന് പോയവരില്‍ വീണ്ടും കൊവിഡ് പിടിപെടാനുള്ള സാധ്യത വളരെ കുറവാണെന്ന് പഠനം

July 11, 2021

മുംബൈ: ഒരിക്കൽ കൊവിഡ് വന്ന് പോയവരില്‍ വീണ്ടും കൊവിഡ് പിടിപെടാനുള്ള സാധ്യത വളരെ കുറവാണെന്ന് പുതിയ പഠനം. കൊവിഡില്‍ നിന്ന് സുഖം പ്രാപിച്ച പൂനെയില്‍ നിന്നുള്ള ആയിരത്തിലധികം ആളുകളില്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. രോഗം ഭേദമായശേഷം ഉണ്ടാകുന്ന സ്വാഭാവിക രോഗപ്രതിരോധശേഷി …