വയനാട്: ഓക്സിജൻ സിലിണ്ടറുകൾ മന്ത്രി അഹമ്മദ് ദേവർകോവിൽ ഏറ്റുവാങ്ങി

July 12, 2021

വയനാട്: കേരള ഉറുദു ടീച്ചേഴ്‌സ് അസോസിയേഷൻ അംഗങ്ങളുടെ നേതൃത്വത്തിൽ വയനാട് മെഡിക്കൽ കോളേജിന് ഓക്സിജൻ സിലിണ്ടറുകൾ വിതരണം ചെയ്തു.  തുറമുഖം -പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ സിലിണ്ടറുകൾ ഏറ്റുവാങ്ങി. എട്ട് സിലിണ്ടറുകൾ ആണ് ആദ്യ പടിയിൽ നൽകിയത്. ഡി ടൈപ്പ് …