
വേങ്ങൂർ പഞ്ചായത്തിൽ ലഹരി വിരുദ്ധ പ്രചാരണ പരിപാടി സംഘടിപ്പിച്ചു
ലഹരിക്കെതിരെ നവകേരള മുന്നേറ്റം ക്യാംപയിനിന്റെ ഭാഗമായി വേങ്ങൂർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പ്രചാരണ പരിപാടി സംഘടിപ്പിച്ചു. വേങ്ങൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശിൽപാ സുധീഷ് പരിപാടി ഉദ്ഘാടനം ചെയ്തു. ലഹരി വിരുദ്ധ പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി പഞ്ചായത്ത് ജനപ്രതിനിധികളും, കുടുംബശ്രീ അംഗങ്ങളും, …