റിപ്പോര്‍ട്ട്
ഹൈലൈറ്റുകൾ
  • ബി ജെ പി നേതാവ് ജമാൽ സിദ്ദിഖിക്ക് വാട്സ്ആപ്പ് വഴി വധഭീഷണി ലഭിച്ചതായി പരാതി.
  • അൻപത് ലക്ഷം മുതൽ ഒരു കോടി രൂപ വരെ ആവശ്യപ്പെട്ടതായും പരാതിയിൽ പറയുന്നു.
  • പണം നൽകിയില്ലെങ്കിൽ കുടുംബത്തെ ആക്രമിക്കുമെന്ന് സന്ദേശങ്ങളിൽ ഭീഷണിപ്പെടുത്തി.
  • കോൺഗ്രസ് നേതാക്കളെതിരായ ആക്രമണ പരാമർശങ്ങളും സന്ദേശങ്ങളിൽ ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്.
  • സൈബർ ഫോറൻസിക് പരിശോധന ഉൾപ്പെടെ പൊലീസ് അന്വേഷണം ശക്തമാക്കി.
ഹൈലൈറ്റുകൾ
  • ‘മെയില്‍ എസ്‌കോര്‍ട്ട്’ ജോലിക്ക് ആളെ ആവശ്യമെന്ന് പറഞ്ഞ് പരസ്യം നല്‍കി പണം തട്ടിയ യുവാവിനെ അടൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.
  • അടൂര്‍ പറക്കോട് സ്വദേശി ജിതിന്‍ ടി വര്‍ഗീസ് (30) ആണ് അറസ്റ്റിലായത്.
  • അഞ്ജലി ഹരിദാസ്’ എന്ന പേരില്‍ വ്യാജ ഫേസ്ബുക്ക് പ്രൊഫൈല്‍ ഉണ്ടാക്കി ഇയാള്‍ തട്ടിപ്പ് നടത്തി.
  • രജിസ്ട്രേഷന്‍ ഫീസ്, ക്ലയന്റ് ബോഡി ഇന്‍ഷുറന്‍സ് ഫീസ് തുടങ്ങിയ പേരുകളില്‍ പലരില്‍ നിന്നും പണം ഈടാക്കുകയായിരുന്നു.
  • സൈബര്‍ സെല്ലിന്റെ സഹായത്തോടെ പ്രതിയെ കണ്ടെത്തിയ പോലീസ് കൂടുതല്‍ അന്വേഷണം തുടരുകയാണെന്നും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തതായും അറിയിച്ചു
റിപ്പോര്‍ട്ട്
തിരുവനന്തപുരം | തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനെ അപമാനിച്ച ചാണക്യ ന്യൂസ് ടി വി എന്ന ഓണ്‍ലൈന്‍ ചാനല്‍ ഉടമ അറസ്റ്റില്‍. ആര്യ രാജേന്ദ്രന്റെ പരാതിയില്‍ നിലമ്പൂര്‍ സ്വദേശി വി കെ ബൈജുവാണ് അറസ്റ്റിലായത്....
റിപ്പോര്‍ട്ട്
കൊച്ചി: Crime No. 6/2025 (സൈബർ ക്രൈം പോലീസ് സ്റ്റേഷൻ , കൊച്ചി) കണ്ണൂർ റേഞ്ച് ഡി ഐ ജി യതീഷ് ചന്ദ്ര ഐ പി എസ്സിന്റെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് കേസ്...
റിപ്പോര്‍ട്ട്
കോഴിക്കോട്: സഹകരണമേഖലയില്‍ രാജ്യത്തെ ആദ്യ സംരംഭമായ സുല്‍ത്താന്‍ബത്തേരിയിലെ സപ്ത റിസോര്‍ട്ട് ആന്‍ഡ് സ്പായുടെ പേരില്‍ സൈബര്‍ തട്ടിപ്പ്. റിസോര്‍ട്ടിനെക്കുറിച്ചുള്ള അഭിപ്രായം രേഖപ്പെടുത്തുന്നതിന് ഒരു ലിങ്ക് അയച്ചുകൊടുത്ത് റിവ്യൂ രേഖപ്പെടുത്തുന്നവര്‍ക്ക് 3,000 മുതല്‍ 5,000 രൂപവരെ...
റിപ്പോര്‍ട്ട്
മനില/ന്യൂഡൽഹി: ഇന്റർപോളിന്റെ നിരീക്ഷണപ്പട്ടികയിൽ ഉൾപ്പെട്ട മൂന്നു ഖലിസ്ഥാൻ തീവ്രവാദികൾ ഫിലിപ്പീൻസിൽ അറസ്റ്റിലായി. മൻപ്രീത് സിങ്(23), അമൃതപാൽ സിങ്(24), അർഷ്ദീപ് സിങ് (26) എന്നിവർ ഈ മാസം ഏഴിനാണു പിടിയിലായത്. മധ്യ ഫിലിപ്പീൻ നഗരമായ ഇലോയിലോയിൽ...
റിപ്പോര്‍ട്ട്
ബത്തേരി: ബത്തേരിയിലെ സ്വകാര്യ ആശുപത്രിയുടെ ബാങ്ക് അക്കൗണ്ട് ഹാക്ക് ചെയ്ത് 11 ലക്ഷത്തോളം രൂപ തട്ടിയെടുത്ത രണ്ട് പശ്ചിമ ബംഗാള്‍ സ്വദേശികളെ വയനാട് സൈബര്‍ ക്രൈം പോലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ഷജു ജോസഫും സംഘവും...
റിപ്പോര്‍ട്ട്
*കെ-ഫോൺ പദ്ധതിയുടെ 90 ശതമാനവും പൂർത്തിയായതായി മുഖ്യമന്ത്രി രാജ്യത്ത് ഡിജിറ്റൽ ബാങ്കിംഗ് നടപ്പാക്കിയ ആദ്യത്തെ സംസ്ഥാനമായി കേരളത്തെ മുഖ്യമന്ത്രി പിണറായി വിജയൻ ശനിയാഴ്ച പ്രഖ്യാപിച്ചു. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സേവിങ്ങ്‌സ്, കറന്റ് അക്കൗണ്ടുകളിൽ ഒന്നെങ്കിലും ഡിജിറ്റൈസ്...
റിപ്പോര്‍ട്ട്
പോലീസ് സ്റ്റേഷനുകളില്‍ ശിശു സൗഹൃദ ഇടങ്ങളും സന്ദര്‍ശക മുറികളും ഒരുങ്ങി കാസർകോട്: ഓണ്‍ലൈന്‍ ഗെയിം പോലുള്ള സൈബര്‍ കൃത്യങ്ങളില്‍ അകപ്പെട്ട കുട്ടികളെ വീണ്ടെടുക്കുന്നതിന് പോലീസിന്റെ നേതൃത്വത്തില്‍ ഡിജിറ്റല്‍ ഡി അഡിക്ഷന്‍ കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി...
റിപ്പോര്‍ട്ട്
മുംബൈ: ഒരു ഒ.ടി.പി പോലും ആവശ്യമില്ലാതെ യുവാവിൻ്റെ അക്കൗണ്ടിൽ നിന്ന്​ കവർന്നത് മുക്കാൽ ലക്ഷം രൂപ . മെസേജിങ്​ ആപ്ലിക്കേഷനുകൾ ഉപയോഗിച്ചുള്ള പുതിയ തട്ടിപ്പ്​ രീതിയിലേക്ക്​ സൈബർ ക്രിമിനലുകൾ മാറിയതായാണ്​ വിദഗ്​ധൻമാർ മുന്നറിയിപ്പ്​ നൽകുന്നത്​....
റിപ്പോര്‍ട്ട്
തിരുവനന്തപുരം : പഠനത്തിന്റെ പേരില്‍ മൊബൈല്‍ ഫോണും കമ്പ്യൂട്ടറും കുട്ടികള്‍ യഥേഷ്ടം കൈകാര്യം ചെയ്യുന്നത്‌ മുതലെടുത്ത്‌ സൈബര്‍ കുറ്റവാളികള്‍ ഇവരെ ചതിക്കുഴിയിലാക്കാന്‍ വലവിരിക്കുന്നതായി പോലീസ്‌. അഞ്ചാം ക്ലാസുമുതല്‍ കോളേജ്‌ തലം വരെയുളള 80 ശതമാനം...
റിപ്പോര്‍ട്ട്
കോഴിക്കോട്: മലബാര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ക്ഷേത്രങ്ങളില്‍ ഓണ്‍ലൈന്‍ വഴിവഴിപാടുകള്‍ ബുക്ക് ചെയ്ത് പണം തട്ടുന്നതായുള്ള മലബാര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണറുടെ പരാതിയില്‍ പോലീസ് സ്വീകരിച്ച നടപടി ഫലം കണ്ടു. പരാതി അന്വേഷിച്ച കോഴിക്കോട്...