തിരുവനന്തപുരം: തിരുവനന്തപുരത്തെ കസ്റ്റംസ് ആഫീസില്‍ എം ശിവശങ്കരനെ ചോദ്യം ചെയ്യുന്നത് എട്ടര മണിക്കൂർ ചോദ്യം ചെയ്തതിനുശേഷം കസ്റ്റംസ് സംഘം അവരുടെ വാഹനത്തില്‍ ശിവശങ്കരന്‍റെ പൂജപുരയിലുള്ള വിട്ടിലേക്ക് മടക്കിയെത്തിച്ചു. രണ്ടാമതൊരു കാറില്‍ കസ്റ്റംസ് ഉദ്യോഗസ്ഥർ വീട്ടില്‍ വരെ കൂടെയുണ്ടിയിരുന്നു. ചോദ്യം ചെയ്യലില്‍ ലഭിച്ച...
Read full story