ക്രിപ്റ്റോ കറൻസിക്ക് നികുതി ചുമത്തുന്നതിന് മുമ്പ് കൂടുതൽ പഠനം നടത്താൻ ജിഎസ്ടി കൗൺസിൽ തീരുമാനം

June 29, 2022

ദില്ലി: ചരക്ക് സേവന നികുതിയുമായി ബന്ധപ്പെട്ട് പഠനത്തിനായി നിയോഗിച്ച മന്ത്രിതല സമിതിയുടെ നിർദ്ദേശങ്ങൾ ജിഎസ്ടി കൗൺസിൽ അംഗീകരിച്ചു. കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ നേതൃത്വത്തിലുള്ള സമിതിയുടെ ഇടക്കാല റിപ്പോർട്ടാണ് അംഗീകരിച്ചത്. ക്രിപ്റ്റോ കറൻസിക്ക് നികുതി ചുമത്തുന്നതിന് മുൻപ് കൂടുതൽ പഠിക്കാനാണ് ജിഎസ്ടി …

ആഡംബര കപ്പലിലെ ലഹരിപ്പാര്‍ട്ടി; മലയാളിയായ ശ്രേയസ് നായർ ലഹരിക്കടത്ത് രംഗത്തെ പ്രധാനിയെന്ന് എൻസിബി

October 5, 2021

മുംബൈ: ആഡംബര കപ്പലിലെ ലഹരിപ്പാര്‍ട്ടി കേസില്‍ പിടിയിലായ മലയാളി ശ്രേയസ് നായരെ ആര്യൻ ഖാന്റെ ഒപ്പമിരുത്തി ചോദ്യംചെയ്യും. അറസ്റ്റിലായ മലയാളി ശ്രേയസ് നായർ ലഹരിക്കടത്ത് രംഗത്തെ പ്രധാനിയാണെന്ന് എൻസിബി പറഞ്ഞു. ശ്രേയസ് ആര്യന്റെ സുഹൃത്താണ്. ലഹരി ഇടപാടുകൾക്ക് വാട്ട്സ് ആപ്പ് ചാറ്റിൽ …

ആഗോളതലത്തില്‍ കൂപ്പുകുത്തി ക്രിപ്റ്റോ കറന്‍സി

June 23, 2021

മുംബൈ: ആഗോളതലത്തില്‍ കൂപ്പുകുത്തി ക്രിപ്റ്റോ കറന്‍സി. ക്രിപ്റ്റോ കറന്‍സിയിലൂടെയുള്ള വ്യാപാരമോ, സ്വത്തുകൈമാറ്റമോ, ക്ലിയറിങ്ങോ, വ്യാപാരസ്ഥാപനങ്ങളും ബാങ്കുകളും നടത്തരുതെന്നുള്ള ചൈനീസ് സെന്‍ട്രല്‍ ബാങ്കിന്റെ നിര്‍ദേശം വന്നതിനു പിന്നാലെ ആഗോളതലത്തില്‍ വിലയിടിഞ്ഞ് ക്രിപ്റ്റോ കറന്‍സി.കള്ളപ്പണം വെളുപ്പിക്കുന്നതിനും, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും ക്രിപ്റ്റോ കറന്‍സികള്‍ കൂടുതലായി ഉപയോഗിക്കുന്നത് …