അധോലോക കുറ്റവാളി രവി പൂജാരിയെ മുംബൈയിലേക്ക് കൊണ്ടുപോകും

ബംഗളൂരു: 2015ലെ മഹാരാഷ്ട്ര കണ്‍ട്രോള്‍ ഓഫ് ഓര്‍ഗനൈസ്ഡ് ക്രൈം ആക്ട് കേസില്‍ ഹാജരാക്കുന്നതിനായി അധോലോക കുറ്റവാളി രവി പൂജാരിയെ മുംബൈയിലേക്ക് കൊണ്ടുപോകും. വ്യവസായി രാജു പാട്ടീലിനെ കൊലപ്പെടുത്താന്‍ രവി പൂജാരിയുടെ അനുയായികള്‍ ഗൂഢാലോചന നടത്തിയെന്നായിരുന്നു കേസ്. പൂജാരിയെ ബംഗളൂരു സിറ്റി സിവില്‍ …

അധോലോക കുറ്റവാളി രവി പൂജാരിയെ മുംബൈയിലേക്ക് കൊണ്ടുപോകും Read More

ഷാപ്പിലെ കൊലപാതകം; പ്രതി നാല് മാസത്തിനുശേഷം പിടിയില്‍

പെരുമ്പാവൂര്‍: ഷാപ്പില്‍ നടന്ന കൊലപാതകത്തിലെ പ്രതിയെ നാല് മാസത്തിനുശേഷം പിടികൂടി. വളയന്‍ചിറങ്ങര വാരിക്കാട് ഇല്ലത്തുകുടി വിജയനെ കൊലപ്പെടുത്തിയ കേസിലെ പ്രതി മൂലേക്കുടി മത്തായിക്കുഞ്ഞിനെ(43)യാണ് പെരുമ്പാവൂര്‍ പോലിസ് അറസ്റ്റ് ചെയ്തത്. പ്രതിയെ ഡിവൈഎസ്പി കെ ബിജുമോന്റെ നേതൃത്വത്തില്‍ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പു നടത്തി. കഴിഞ്ഞ …

ഷാപ്പിലെ കൊലപാതകം; പ്രതി നാല് മാസത്തിനുശേഷം പിടിയില്‍ Read More

കഞ്ചാവ് കേസിലെ പ്രതിയെ ചോദ്യം ചെയ്തതില്‍നിന്നാണ് പോലീസുകാര്‍ക്ക് കൊറോണ പകര്‍ന്നതെന്ന് നിഗമനം.

കല്‍പറ്റ: കഞ്ചാവ് കേസിലെ പ്രതിയെ ചോദ്യം ചെയ്തതില്‍നിന്നാണ് പോലീസുകാര്‍ക്ക് കൊറോണ പകര്‍ന്നതെന്ന് നിഗമനം. പൊലീസിന്റെയും എക്സൈസിന്റെയും തുടര്‍നടപടികള്‍ ഭയന്ന് റൂട്ട്മാപ്പ് തയ്യാറാക്കാന്‍ യുവാവ് സഹകരിക്കുന്നില്ല. ഇതുമൂലം മേയ് ഒമ്പതിന് രോഗം സ്ഥിരീകരിച്ച യുവാവിന്റെ സഞ്ചാരപഥം പൂര്‍ണമായും പുറത്തുവിടാന്‍ ജില്ലാ ഭരണകൂടത്തിന് ഇതുവരെ …

കഞ്ചാവ് കേസിലെ പ്രതിയെ ചോദ്യം ചെയ്തതില്‍നിന്നാണ് പോലീസുകാര്‍ക്ക് കൊറോണ പകര്‍ന്നതെന്ന് നിഗമനം. Read More

കുപ്രസിദ്ധ കുറ്റവാളി സംഘർഷത്തിൽ കൊല്ലപ്പെട്ടു

സാസറാം സെപ്റ്റംബർ 19: റോഹ്താസ് ജില്ലയിലെ സാസറാം ടൗണ്‍ പോലീസ് സ്റ്റേഷൻ പരിധിക്കുള്ളിൽ രണ്ട് സംഘങ്ങൾ തമ്മിലുള്ള ആധിപത്യ യുദ്ധത്തിൽ കുറ്റവാളിയെ വെടിവച്ചു കൊന്നു. കുപ്രസിദ്ധനായ ക്രിമിനൽ രാജ് കുമാർ ചൗധരി (50) എന്നയാളെ വെടിവച്ചുകൊന്ന മൂന്ന് മോട്ടോർ സൈക്കിൾ ആക്രമണം …

കുപ്രസിദ്ധ കുറ്റവാളി സംഘർഷത്തിൽ കൊല്ലപ്പെട്ടു Read More

ഉത്തര്‍പ്രദേശില്‍ കുറ്റവാളിയെന്ന് സംശയിക്കുന്നയാളെ ഏറ്റുമുട്ടലിലൂടെ അറസ്റ്റ് ചെയ്തു

മുസഫര്‍നഗര്‍ ആഗസ്റ്റ് 28: ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറില്‍ ഏറ്റുമുട്ടലിന്‍റെ ഒടുവില്‍ കുറ്റവാളിയെന്ന് സംശയിക്കുന്നയാളെ അറസ്റ്റ് ചെയ്തു. ജന്‍സാത് പ്രദേശത്തുണ്ടായ ഏറ്റുമുട്ടലില്‍ അയാളുടെ കൂട്ടാളി രക്ഷപ്പെടാന്‍ ശ്രമിച്ചെന്ന് പോലീസ് ബുധനാഴ്ച പറഞ്ഞു. രഹസ്യസൂചന ലഭിച്ചത്പ്രകാരം ബസായിറോഡില്‍ വെച്ച് രണ്ട് പേരെ പോലീസ് തടഞ്ഞെങ്കിലും അവര്‍ …

ഉത്തര്‍പ്രദേശില്‍ കുറ്റവാളിയെന്ന് സംശയിക്കുന്നയാളെ ഏറ്റുമുട്ടലിലൂടെ അറസ്റ്റ് ചെയ്തു Read More