
Tag: cpi leader



മുതിര്‍ന്ന സിപിഐ നേതാവ് സികെ കുമാരന്‍ അന്തരിച്ചു
തൃശൂര്‍: മുതിര്‍ന്ന സിപിഐ നേതാവ് സികെ കുമാരന്‍ അന്തരിച്ചു. 87 വയസായിരുന്നു. അളകപ്പനഗര്‍ പഞ്ചായത്ത് പ്രസിഡന്‍റും മുതിര്‍ന്ന ട്രേഡ്‌യൂണിയന്‍ നേതാവും സിപിഐ കൊടകര മണ്ഡലം സെക്രട്ടറിയുമായിരുന്നു. ഭാര്യ: തങ്കമണി. മക്കള്‍: ബീന,ഗീത,ലത,ലീന,ബിന്ദു, മഞ്ചുലാല്‍. .മരുമക്കള്‍: ജയന്‍ ചന്ദ്രന്‍,സുരേന്ദ്രന്‍ ആനന്ദകുമാരന്‍, പ്രിയ

മുതിര്‍ന്ന സിപിഐ നേതാവ് സിഎ കുര്യന്‍ അന്തരിച്ചു
മൂന്നാർ: മുതിര്‍ന്ന സിപിഐ നേതാവ് സിഎ കുര്യന്‍ അന്തരിച്ചു. വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 19/03/21 വെള്ളിയാഴ്ച രാത്രി മൂന്നാര്‍ ജനറല്‍ ആശുപത്രിയിലായിരുന്നു അന്ത്യം. മൂന്ന് തവണ പീരുമേട് എംഎല്‍എയും മുന്‍ ഡെപ്യൂട്ടി സ്പീക്കറുമായിരുന്നു സിഎ കുര്യന്‍. എഐടിയുസി അമരക്കാരനായിരുന്നു. …

സി.പി.ഐ മുന്‍ തമിഴ്നാട് സംസ്ഥാന സെക്രട്ടറിയും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന ഡി.പാണ്ഡ്യന്‍ അന്തരിച്ചു
ചെന്നൈ: സി.പി.ഐ മുന്‍ തമിഴ്നാട് സംസ്ഥാന സെക്രട്ടറിയും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന ഡി.പാണ്ഡ്യന്‍ അന്തരിച്ചു. 26/02/21 വെള്ളിയാഴ്ച രാവിലെ ചെന്നൈയിലെ രാജീവ് ഗാന്ധി ജനറല്‍ ആശുപത്രിയിലായിരുന്നു അന്ത്യം.വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായിരുന്ന അദ്ദേഹം വെന്റിലേറ്ററിലായിരുന്നു.1989ലും പിന്നീട് 91ലും യുണൈറ്റഡ് കമ്യൂണിസ്റ്റ് …