മുതിര്‍ന്ന സിപിഐ നേതാവ് സികെ കുമാരന്‍ അന്തരിച്ചു

തൃശൂര്‍: മുതിര്‍ന്ന സിപിഐ നേതാവ് സികെ കുമാരന്‍ അന്തരിച്ചു. 87 വയസായിരുന്നു. അളകപ്പനഗര്‍ പഞ്ചായത്ത് പ്രസിഡന്‍റും മുതിര്‍ന്ന ട്രേഡ്‌യൂണിയന്‍ നേതാവും സിപിഐ കൊടകര മണ്ഡലം സെക്രട്ടറിയുമായിരുന്നു.

ഭാര്യ: തങ്കമണി. മക്കള്‍: ബീന,ഗീത,ലത,ലീന,ബിന്ദു, മഞ്ചുലാല്‍. .മരുമക്കള്‍: ജയന്‍ ചന്ദ്രന്‍,സുരേന്ദ്രന്‍ ആനന്ദകുമാരന്‍, പ്രിയ

Share
അഭിപ്രായം എഴുതാം