പത്തനംതിട്ട: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍, നിയന്ത്രണങ്ങള്‍ പാലിക്കപ്പെടുന്നുണ്ടോ എന്നുള്ള പരിശോധനയും, തുടര്‍നടപടികളും കര്‍ശനമാക്കിയതായി ജില്ലാ പോലീസ് മേധാവി ആര്‍. നിശാന്തിനി. ജനങ്ങള്‍ കൂട്ടം കൂടുന്നത് അനുവദിക്കില്ല.  കടകള്‍, വ്യാപാര സ്ഥാപനങ്ങള്‍ തുടങ്ങി എല്ലായിടങ്ങളിലും സാമൂഹിക അകലം പാലിക്കപ്പെടുന്നതായും, മാസ്‌ക് കൃത്യമായി ധരിക്കുന്നതായും,...
Read full story
തിരുവനന്തപുരം: കോവിഡ് ഡ്യൂട്ടി ചെയ്ത പോലീസുകാര്‍ക്ക് ബഹുമതിയായി കോവിഡ് വരിയര്‍ എന്ന ചെറുപതക്കം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ 100 രൂപ നല്‍കിയാണ് പതക്കം വാങ്ങേണ്ടത്. 100 രൂപ നല്‍കി പതക്കം വാങ്ങാന്‍ ആരും തയ്യാറാകുന്നില്ലെന്ന കാട്ടി കെഎപി 3 ബറ്റാലിയന്‍...
Read full story