തിരുവനന്തപുരം : രാജ്യത്ത് കോവിഡ് വ്യാപനത്തിന്റെ കേന്ദ്രമായി കേരളം മാറുന്ന സ്ഥിതി വ്യാഴാഴ്ചയും തുടർന്നു. ഇന്ത്യയിലെ പ്രതിദിന കോവിഡ് രോഗികളുടെ 49.46 ശതമാനം കേരളത്തിലാണ്. മഹാരാഷ്ട്രയിൽ 2889 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കോവിഡ് പ്രതിരോധിക്കുന്നതിൽ ഇന്ത്യയ്ക്ക് എൻപത്തിയാറാം സ്ഥാനമാണ് ഉള്ളത്....
Read full story