ഐഎസ് ബന്ധം: കശ്മീരി ദമ്പതികളടക്കം 5 പേര്‍ക്കെതിരേ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു
ന്യൂഡല്‍ഹി: ഭീകര സംഘടനയായ ഐഎസ്‌ഐസിന്റെ അനുബന്ധ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസാന്‍ പ്രൊവിന്‍സുമായി (ഐഎസ്‌കെപി) ബന്ധമുണ്ടെന്ന് ആരോപിച്ച് ജമ്മു കശ്മീര്‍ ദമ്പതികളടക്കം അഞ്ച് പേര്‍ക്കെതിരെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) കുറ്റപത്രം സമര്‍പ്പിച്ചു. കേസില്‍ ഡല്‍ഹി സ്വദേശി ജഹാന്‍സായിബ് സമി, കശ്മീര്‍ …
ഐഎസ് ബന്ധം: കശ്മീരി ദമ്പതികളടക്കം 5 പേര്‍ക്കെതിരേ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു Read More