കൊറോണ ഭേദമായശേഷം വീണ്ടും പോസിറ്റീവ് ഫലം കാണിക്കുന്നത് രോഗം തിരിച്ചുവന്നതുകൊണ്ടല്ലെന്ന് പഠനം
ഡല്‍ഹി: കൊറോണ ചികിത്സിച്ചു രേഖപ്പെടുത്തിയശേഷം വീണ്ടും പരിശോധന നടത്തുമ്പോള്‍ പോസിറ്റീവായി ഫലം ലഭിക്കുന്നത് ലോകത്തു മുഴുവന്‍ വലിയ ആശങ്ക പടര്‍ത്തിയിരുന്നു. ദക്ഷിണ കൊറിയന്‍ ഗവേഷകര്‍ ഈ പ്രഹേളികയ്ക്ക് ഉത്തരം കണ്ടെത്തിയിരിക്കുകയാണ്. രോഗത്തിന്റെ മടങ്ങിവരവല്ല രണ്ടാം പരിശോധനയില്‍ പോസിറ്റീവ് ഫലം കാണിക്കുന്നതിനു കാരണം. …
കൊറോണ ഭേദമായശേഷം വീണ്ടും പോസിറ്റീവ് ഫലം കാണിക്കുന്നത് രോഗം തിരിച്ചുവന്നതുകൊണ്ടല്ലെന്ന് പഠനം Read More