കോണ്‍ഗ്രസ് – സിപിഎം സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ക്ക് പരിക്ക്

September 3, 2020

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് ഒഴിഞ്ഞവളവില്‍ കോണ്‍ഗ്രസ് സിപിഎം സംഘര്‍ഷം. തിരുവനന്തപുരത്ത് രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതിനേതുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു. 2020 ഓഗസ്റ്റ് ഒന്നാം തീയതി രാത്രി 8 മണിയോടെ ഒഴിഞ്ഞവളപ്പി്‌ലെ കോണ്‍ഗ്രസ് നിയന്ത്രണത്തിലുളള ശുഹൈബ് സ്മാരക ബസ് ഷെല്‍ട്ടര്‍ തകര്‍ക്കുകയും …