സ്റ്റാഫ് സെലക്ഷൻ കമ്മീഷന്റെ കമ്പൈൻഡ് ഗ്രാജ്വേറ്റ് ലെവൽ പരീക്ഷയ്ക്ക് അപേക്ഷിക്കാം
സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ കമ്പൈൻഡ് ഗ്രാജ്വേറ്റ് ലെവൽ എക്‌സാമിനേഷൻ (CGLE) 2021 എന്ന പേരിൽ ഈ വർഷം ഏപ്രിലിൽ രാജ്യവ്യാപകമായി കമ്പ്യൂട്ടർ അധിഷ്ഠിത മത്സര പരീക്ഷ നടത്തും. അപേക്ഷകൾ ഓൺലൈനായി https://ssc.nic.in ൽ സമർപ്പിക്കണം. പരീക്ഷ സംബന്ധമായ വിശദാംശങ്ങൾ www.ssckkr.kar.nic.in / https://ssc.nic.in എന്നീ സൈറ്റുകളിൽ അപ്ലോഡ് ചെയ്ത …