റിപ്പോര്‍ട്ട്
കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ശസ്ത്രക്രിയാ പിഴവ്
By ന്യൂസ് ഡെസ്ക്
•
October 10, 2024
കാസർഗോഡ്: കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ഹെർണിയ ശസ്ത്രക്രിയ നടത്തേണ്ടതിന് പകരം ഡോക്ടർ മുറിച്ചത് കാലിലേക്കുള്ള ഞരമ്പാണെന്ന് പരാതി.കാസർഗോഡ് പുല്ലൂർ സ്വദേശി ആദിനാഥിന് ആണ് ദുരനുഭവമുണ്ടായത്. ജില്ലാ ആശുപത്രിയിലെ സർജൻ ഡോ. വിനോദ് കുമാറാണ് കുട്ടിയെ ശസ്ത്രക്രിയ നടത്തിയത്. അബദ്ധത്തില്‍ ഞരമ്പ് മാറി...
Read full story







