തിരുവനന്തപുരം: തിരുവനന്തപുരം വിളവൂർക്കല്ലിൽ ഗർഭിണിയെ മർദ്ദിച്ചതായി പരാതി. ബിജെപി വാർഡ് മെമ്പറുടെ മകളായ രാജശ്രീയെ മർദിച്ചതായാണ് പരാതി. 07/04/21 ബുധനാഴ്ചയാണ് സംഭവം നടന്നത്. രാജശ്രീയെ ഒരു സംഘം ആക്രമിച്ചുവെന്നാണ് പരാതി. ആക്രമണത്തിന് പിന്നിൽ സിപിഐഎം പ്രവർത്തകരാണെന്നും ആരോപണമുണ്ട്. സംഭവത്തെ തുടർന്ന് പ്രദേശത്ത്...
Read full story
ശോഭാ സുരേന്ദ്രനെതിരെ തെരഞ്ഞെടുപ്പു കമ്മീഷനില്‍ പരാതി
റിപ്പോര്‍ട്ട്

ശോഭാ സുരേന്ദ്രനെതിരെ തെരഞ്ഞെടുപ്പു കമ്മീഷനില്‍ പരാതി

By ന്യൂസ് ഡെസ്ക് April 5, 2021
തിരുവനന്തപുരം: എൻഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി. കടകംപളളി സ്വദേശിയും ഡിവൈഎഫ് ഐ നേതാവുമായ സജിയാണ് കമ്മീഷന് പരാതി നല്‍കിയിരിക്കുന്നത്. നാമ നിര്‍ദ്ദേശ പത്രികയ്‌ക്കൊപ്പം നല്‍കിയ സത്യവാങ്മൂലത്തില്‍ തെറ്റായ വിവരങ്ങളാണ് നല്‍കിയിട്ടുളളതെന്നാണ് പരാതിയിലെ ആരോപണം. തൃശൂര്‍ കൊടകര വില്ലേജില്‍...
Read full story
തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകന്‍ കെഎം ബഷീര്‍ വാഹനം ഇടിച്ച് മരിച്ച കേസില്‍ പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീരാം വെങ്കിട്ടരാമനെ തമിഴ് നാട്ടില്‍ തെരഞ്ഞെടുപ്പു നിരീക്ഷകനാക്കിയതിനെതിരെ സിറാജ് പത്രത്തിന്റെ മാനേജ്‌മെന്റ് പരാതി നല്‍കി. ക്രിമിനല്‍കേസിലെ പ്രതിയെ ചട്ടങ്ങള്‍ ലംഘിച്ചാണ് തെരഞ്ഞെടുപ്പ് നിരീക്ഷകനാക്കിയതെന്നും 2019...
Read full story
കോഴിക്കോട്: ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷനില്‍ വീണ്ടും ചട്ടം ലംഘിച്ച് നിയമനങ്ങള്‍ നടക്കുന്നതായി ആക്ഷേപം. മതിയായ യോഗ്യതയില്ലാത്തവരെ ജനറല്‍ മാനേജര്‍, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍, തസ്ഥികളില്‍ നിയമിച്ചതായാണ് പരാതി. മാസങ്ങള്‍ക്കമുമ്പ് ഉത്തരവ് പോലും ഇല്ലാതെ ജനറല്‍ മാനേജരുടെ കസേരയില്‍ വാഴിക്കുകയും വിവാദമായപ്പോള്‍...
Read full story
കോഴിക്കോട് : വന്യജീവി ശല്യം മൂലം ആളു നാശവും കൃഷി നാശവും സംഭവിക്കുന്ന കർഷകരോടുള്ള ഉദ്യോഗസ്ഥ സമീപനം വ്യക്തമാക്കുന്നതാണ് ഒരു കർഷകൻ മുഖ്യമന്ത്രിക്ക് സമർപ്പിച്ച പരാതി വനംവകുപ്പിന് ഫോർവേഡ് ചെയ്ത് കൊടുത്തപ്പോൾ അവിടെ നിന്നും ലഭിച്ച മറുപടി. ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍...
Read full story
ന്യൂഡല്‍ഹി ഫെബ്രുവരി 3: കൊറോണ ഐസൊലേഷന്‍ ക്യാമ്പില്‍ അടിസ്ഥാന സൗകര്യങ്ങളില്ലെന്ന് ചൈനയില്‍ നിന്ന് ഡല്‍ഹിയിലെത്തിയ മലയാളി വിദ്യാര്‍ത്ഥികള്‍. രോഗ ബാധ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള വുഹാനില്‍ നിന്നെത്തിയവര്‍ക്കൊപ്പമാണ് മറ്റുള്ളവരെയും പാര്‍പ്പിക്കുന്നതെന്നാണ് വിദ്യാര്‍ത്ഥികളുടെ പ്രധാന പരാതി. ശുചിമുറിയും കുറവാണ്. വുഹാനില്‍ നിന്നെത്തിയവര്‍ക്ക് പനി...
Read full story