ടോള്‍ പ്ലാസകളില്‍ ഇന്ന് മുതല്‍ ഫാസ്ടാഗ് നിര്‍ബന്ധം

January 15, 2020

തൃശ്ശൂര്‍ ജനുവരി 15: ടോള്‍ പ്ലാസകളില്‍ ബുധനാഴ്ച മുതല്‍ ഫാസ്ടാഗ് നിര്‍ബന്ധമാക്കും. പലയിടത്തും ഇത് ഗതാഗതക്കുരുക്കിന് വഴിവെച്ചേക്കുമെന്ന ആശങ്കയുണ്ട്. കേരളത്തില്‍ പാലിയേക്കര അടക്കമുള്ള ടോള്‍ പ്ലാസകളില്‍ രാവിലെ 10 മണി മുതല്‍ ഫാസ്ടാഗ് സംവിധാനം നടപ്പാക്കി തുടങ്ങും. നിലവില്‍ 12 ടോള്‍ …