സ്ഥാനമേറ്റ് 24 മണിക്കൂർ; ശ്രീലങ്കയിൽ പുതിയ ധനമന്ത്രി രാജിവച്ചു

April 5, 2022

കൊളംബോ: ശ്രീലങ്കയിൽ അനുദിനം വഷളായിക്കൊണ്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിക്കിടെ ശ്രീലങ്കൻ ധനമന്ത്രി അലി സബ്രി രാജിവച്ചു. സത്യപ്രതിജ്ഞ ചെയ്ത് ഒരു ദിവസം പിന്നിടുമ്പോഴാണ് 05/04/22 ചൊവ്വാഴ്ച സബ്രി രാജി സമർപ്പിച്ചത്. പ്രസിഡന്റ് ഗൊതബയ രജപക്‌സെയുടെ സഹോദരന്‍ ബസില്‍ രജപക്‌സയെ മാറ്റി ധനമന്ത്രിയായി നിയമിച്ച് …

നാല്പതിനായിരം ടൺ അരി ഇന്ത്യ ശ്രീലങ്കയിലെത്തിക്കും

April 3, 2022

ന്യൂഡൽഹി: ശ്രീലങ്കയിലെ ഭക്ഷ്യ പ്രതിസന്ധി പരിഹരിക്കാൻ നടപടിയുമായി ഇന്ത്യ. ഈ ആഴ്ച നാല്പതിനായിരം ടൺ അരി ശ്രീലങ്കയിലെത്തും. മരുന്ന്, ഇന്ധനം എന്നിവയും ഇന്ത്യ സഹായമായി ശ്രീലങ്കയിലേക്ക് കയറ്റിയയച്ചിരുന്നു. ഇതുവഴി ലങ്കയിലെ വിലവർധന താൽക്കാലികമായി പിടിച്ചു നിർത്താൻ സർക്കാരിന് സാധിക്കുമെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ …

അരപതിറ്റാണ്ടിന് ശേഷം ശ്രീലങ്കയിലെ ഏറ്റവും പഴക്കം ചെന്ന വിമാനത്താവളം വീണ്ടും പ്രവര്‍ത്തിക്കുന്നു

March 28, 2022

കൊളംബോ: ശ്രീലങ്കയിലെ ഏറ്റവും പഴക്കം ചെന്ന വിമാനത്താവളത്തില്‍ ഒടുവില്‍ ഒരു അന്താരാഷ്ട്ര വിമാനം പറന്നിറങ്ങി. 1938ലാണ് കൊളംബോയിലെ രത്മലാന അന്താരാഷ്ട്ര വിമാനത്താവളം തുറന്നത്. 30 വര്‍ഷത്തോളം ഇവിടെ അന്താരാഷ്ട്ര വിമാനങ്ങള്‍ വന്നിരുന്നു. പിന്നീട് നിലച്ചു. ഇപ്പോള്‍ നീണ്ട 54 വര്‍ഷത്തെ കാത്തിരിപ്പിനുശേഷമാണ് …

ലങ്കയില്‍ പെട്രോള്‍ ലിറ്ററിന് 303 രൂപ

March 27, 2022

കൊളംബോ: സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴലുന്ന ശ്രീലങ്കയില്‍ ഇന്ധനവിലയില്‍ വീണ്ടും വര്‍ധന. രാജ്യത്തെ ഇന്ധന വില്‍പ്പനക്കാരില്‍ മുന്‍പന്തിയിലുള്ള ലങ്ക ഐ.ഒ.സി. പെട്രോള്‍ നിരക്ക് വര്‍ധിപ്പിച്ചത് 20 ശതമാനം. ഇതോടെ ലങ്ക ഐ.ഒ.സിയുടെ പെട്രോളിനു വിപണിയില്‍ ലിറ്ററിന് 303 രൂപയായി. മുമ്പത്തെ 254 രൂപയില്‍നിന്നാണു …

ശ്രീലങ്കയിൽ സാമ്പത്തിക പ്രതിസന്ധിരൂക്ഷം: രണ്ട് പത്രങ്ങൾ അച്ചടി നിർത്തി

March 27, 2022

കൊളംബോ: ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധി കാരണമുണ്ടായ ന്യൂസ്പ്രിന്റ് ക്ഷാമവും വിലക്കയറ്റവും കാരണം ശ്രീലങ്കയിലെ രണ്ട് പ്രധാന പത്രങ്ങൾ പ്രസിദ്ധീകരണം നിർത്തി. ന്യൂസ്പ്രിന്റ് ക്ഷാമം ബാധിച്ചതോടെ ‘ദി ഐലൻഡ്’ എന്ന ഇംഗ്ലീഷ് ദിനപത്രവും സിംഹള പത്രമായ ‘ദിവയീന’യുമാണ് അച്ചടി നിർത്തിയത്. 1981 ഒക്ടോബർ …

ശ്രീലങ്കയില്‍ പ്രതിസന്ധി രൂക്ഷം; 40,000 ടണ്‍ ഡീസല്‍ നല്‍കാന്‍ ഇന്ത്യ

March 25, 2022

കൊളംബോ: കടുത്ത സാമ്പത്തിക പ്രതിസന്ധിയും വിലക്കയറ്റവും ഭക്ഷ്യക്ഷാമവും കാരണം വലയുന്ന ശ്രീലങ്കക്ക് സഹായവുമായി ഇന്ത്യ. 40,000 ടണ്‍ ഡീസല്‍ ശ്രീലങ്കക്ക് നല്‍കുമെന്നാണ് ഇന്ത്യ അറിയിച്ചത്. ശ്രീലങ്കയുടെ അഭ്യര്‍ത്ഥനയെത്തുടര്‍ന്നാണ് തീരുമാനം. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ വൈകാതെ ശ്രീലങ്കക്ക് 40,000 ടണ്‍ ഡീസല്‍ നല്‍കുമെന്നാണ് …

ഏകദിന ക്രിക്കറ്റ്: ഇന്ത്യക്ക് ആവേശോജ്വല ജയം

July 21, 2021

കൊളംബോ: ശ്രീലങ്കയ്ക്കെതിരായ രണ്ടാം ഏകദിന ക്രിക്കറ്റ് മത്സരത്തില്‍ ഇന്ത്യക്ക് ആവേശോജ്വലജയം. ദീപക് ചാഹറിന്റെ ഐതിഹാസിക ഇന്നിങ്സാണ് വിജയത്തിലേക്ക് പിടിച്ചുകയറ്റിയത്. 36-ാം ഓവറില്‍ 193 റണ്‍സിന് ഏഴുവിക്കറ്റ് നഷ്ടപ്പെട്ട് പതറിയ ഇന്ത്യയെ 82 പന്തില്‍ 69 റണ്‍സുമായി ദീപക് വിജയത്തിലേക്കു നയിച്ചു. 28 …

അതിവേഗം 6,000 റണ്‍സ്, ലങ്കയ്ക്കെതിരേ 1000 ,അന്താരാഷ്ട്ര ക്രിക്കറ്റില്‍ 10,000 റണ്‍സും: റെക്കോര്‍ഡുകളുമായി ധവാന്‍

July 19, 2021

കൊളംബോ: ആദ്യ ഏകദിനത്തില്‍ ശ്രീലങ്കയെ അനായാസം തോല്‍പ്പിച്ച ഇന്ത്യന്‍ ക്യാപ്റ്റന്‍ ധവാന്‍ ഇന്ന് വാരികൂട്ടിയത് നിരവധി റെക്കോര്‍ഡുകളാണ്. ക്യാപ്റ്റനായി അരങ്ങേറിയ ആദ്യമല്‍സരത്തില്‍ തന്നെ 50ല്‍ അധികം സ്‌കോര്‍ നേടിയ ആറാമത്തെ ഇന്ത്യന്‍ ക്യാപ്റ്റന്‍ എന്ന റെക്കോഡാണാണ് ഇതിലൊന്ന്.മുമ്പ് അജിത് വഡേക്കര്‍, രവി …

ശ്രീലങ്കന്‍ ക്യാമ്പില്‍ കോവിഡ്: പരമ്പര നീട്ടിവയ്ക്കാന്‍ സാധ്യത

July 10, 2021

കൊളംബോ: ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ഏകദിന ക്രിക്കറ്റ് പരമ്പര നീട്ടിവയ്ക്കാന്‍ സാധ്യത. 13 നാണ് ഒന്നാം ഏകദിനം നടക്കേണ്ടത്. ശ്രീലങ്കന്‍ താരങ്ങളുടെ ക്യാമ്പില്‍ കോവിഡ്-19 വൈറസ് സ്ഥിരീകരിച്ചതോടെ പരമ്പര 17 ലേക്കു നീട്ടുമെന്നാണു സൂചന. രണ്ടും മൂന്നും ഏകദിനങ്ങള്‍ 19,21 തീയതികളിലേക്കും …

ശ്രീലങ്കൻ തീരത്ത് മുങ്ങിക്കൊണ്ടിരിക്കുന്ന രാസവസ്തുക്കളടങ്ങിയ കപ്പൽ ഉയർത്തുന്നത് ഗുരുതര വെല്ലുവിളി; കേരള തീരവും മലിനീകരണ ഭീഷണിയിൽ

June 7, 2021

കൊളമ്പോ: ശ്രീലങ്കയുടെ കൊളംബോ തീരത്തുവെച്ച് തീപിടിച്ച ശേഷം മുങ്ങിക്കൊണ്ടിരിക്കുന്ന രാസവസ്തുക്കളടങ്ങിയ കപ്പൽ തമിഴ്നാടിന്റെയും കേരളത്തിന്റെയും തീരക്കടലിൽ ഗുരുതരമായ മലിനീകരണത്തിനു കാരണമാകാമെന്ന് റിപ്പോര്‍ട്ട് . കപ്പലിൽ നിന്നും ബ്ലാക്ക്‌ബോക്‌സ് കണ്ടെടുത്തു. എങ്ങനെയാണ് തീപിടുത്തമുണ്ടായതെന്ന് അന്വേഷിച്ചുവരികയാണെന്ന് അധികൃതര്‍ 07/06/21 ഞായറാഴ്ച അറിയിച്ചു. അപകട ഉറവിടം …