
റിപ്പോര്‍ട്ട്
ജ്യോതിയുടെ വീട്ടില്‍ അടുത്ത തിങ്കളാഴ്ച വൈദ്യുതി എത്തും; ഉറപ്പ് നല്കി പത്തനംതിട്ട ജില്ല കളക്ടര്‍
By ന്യൂസ് ഡെസ്ക്
•
August 12, 2020
പത്തനംതിട്ട: ''എനിക്ക് പഠിക്കണം സാറേ... ഞങ്ങക്ക് കരണ്ട് ഒന്ന് തരാന്‍ പറ സാറേ. എനിക്ക് അതു മാത്രംമതി...'' ഇടറിയ ശബ്ദത്തോടെ ഓടിയെത്തിയ കുട്ടിയുടെ ശബ്ദം കേട്ടാണ് അട്ടത്തോട് ട്രൈബല്‍ സ്‌കൂളിലെ ക്യാമ്പിലെത്തിയ ജില്ലാ കളക്ടര്‍ പി.ബി നൂഹ് തിരിഞ്ഞു നോക്കിയത്. ''കരയാതിരിക്ക്...
Read full story







