കൊല്ലം: സ്‌ക്വാഡ് പരിശോധന; 12 സ്ഥാപനങ്ങള്‍ക്ക് പിഴ

August 8, 2021

കൊല്ലം: കോവിഡ് മാനദണ്ഡ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസറിന്റെ നിര്‍ദ്ദേശപ്രകാരം നടത്തുന്ന താലൂക്കുതല സ്‌ക്വാഡ് പരിശോധനയില്‍ 12 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി. കരുനാഗപ്പള്ളി, നീണ്ടകര, ചവറ, ഓച്ചിറ, തേവലക്കര, തൊടിയൂര്‍, തെക്കുംഭാഗം, പന്മന, തഴവ ഭാഗങ്ങളില്‍ ഏഴു …

കൊല്ലം: സ്റ്റേജ് കരിയേജ് ബസുകള്‍ക്ക് സര്‍വ്വീസ് നടത്താം

July 7, 2021

കൊല്ലം: ജില്ലയിലെ  സ്റ്റേജ് കരിയേജ് ബസുകള്‍ക്ക് തിങ്കള്‍ മുതല്‍ വെള്ളി വരെ ഒറ്റ ഇരട്ട അക്ക നിയന്ത്രണമില്ലാതെ ജില്ലയ്ക്ക് അകത്ത് മാത്രം സര്‍വ്വീസ് നടത്താന്‍ അനുമതി നല്‍കിയതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ  ജില്ലാ കലക്ടര്‍  ബി. അബ്ദുല്‍ നാസര്‍ …

കൊല്ലം: ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി

June 26, 2021

കൊല്ലം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജില്ലാ ജൂനിയര്‍ റെഡ് ക്രോസ് കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ സമാഹരിച്ച 61,150 രൂപ ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസറിന് കൈമാറി. ഡി.ഇ.ഒ. എസ് ജോര്‍ജ്ജ്കുട്ടി, റെഡ് ക്രോസ് ജില്ലാ ചെയര്‍മാന്‍ ഡോ. മാത്യു ജോണ്‍, ജൂനിയര്‍ …

കൊല്ലം: ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്ക് പോലീസ് വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി

June 19, 2021

കൊല്ലം: ജില്ലയില്‍ വിവിധയിടങ്ങളില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിയോഗിക്കുന്ന ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്ക്  പോലീസ് വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതായി ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ അറിയിച്ചു. ഗൂഗിള്‍ മീറ്റ് വഴി ചേര്‍ന്ന കോവിഡ് അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു കലക്ടര്‍. നിലവില്‍ …

കൊല്ലം: അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷ്യക്കിറ്റ്

May 11, 2021

കൊല്ലം: ലോക്ക് ഡോണ്‍ കാലത്ത്  തൊഴിലുടമകളുടെ സഹായം ലഭിക്കാത്ത  അതിഥി തൊഴിലാളികള്‍ക്ക്  ഭക്ഷ്യക്കിറ്റ്  വീട്ടുപടിക്കല്‍ എത്തിച്ചു നല്‍കി. കിറ്റുകള്‍ നിറച്ച വാഹനം കലക്‌ട്രേറ്റ് അങ്കണത്തില്‍ ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. തൊഴില്‍-സിവില്‍ സപ്ലൈസ് വകുപ്പുകളുടെ ആഭിമുഖ്യത്തില്‍ …

കൊല്ലം: പാര്‍ട്ട് ടൈം സ്വീപറുടെ സംഭാവനയും ദുരിതാശ്വാസത്തിന്

May 4, 2021

കൊല്ലം: കൊല്ലം സബ് രജിസ്ട്രാര്‍ ഓഫീസിലെ പാര്‍ട്ട് ടൈം സ്വീപറും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി. 77,000 രൂപയാണ് കോവിഡ് പ്രതിരോധ നടപടികള്‍ക്ക് വിനിയോഗിക്കണം എന്ന അഭ്യര്‍ത്ഥനയോടെ ഹബീബുള്ള ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസറിനു കൈമാറിയത്.

കൊല്ലം: കോവിഡ് പ്രതിരോധം ഓണ്‍ലൈന്‍ ചികിത്സ വ്യാപിപ്പിക്കും-ജില്ലാ കലക്ടര്‍

May 4, 2021

കൊല്ലം: വിക്‌ടേഴ്സ് ഉള്‍പ്പടെ ടെലിവിഷന്‍ ചാനലുകള്‍ വഴി ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കി ഓണ്‍ലൈന്‍ ചികിത്സാ സേവനങ്ങള്‍ വ്യാപിപ്പിക്കുമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തില്‍ അറിയിച്ചു. …

കൊല്ലം: ദുരിതാശ്വാസ നിധിയിലേക്ക് ഒറ്റ ദിവസം കിട്ടിയത് 34 ലക്ഷം രൂപ

April 27, 2021

കൊല്ലം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജില്ലയില്‍ ഏപ്രില്‍ 27ന് മാത്രം കിട്ടിയത് 34 ലക്ഷം രൂപ. കരുനാഗപ്പള്ളി നഗരസഭയുടെ 20 ലക്ഷം, ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് ആദ്യഗഡുവായി 10 ലക്ഷം, കേരള സംസ്ഥാന സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ ജില്ലാ കമ്മിറ്റി ആദ്യ …

കൊല്ലം: കോവിഡ് സ്‌ക്വാഡ് പരിശോധന, 26 കേസുകളില്‍ പിഴചുമത്തി

April 27, 2021

കൊല്ലം: ജില്ലയില്‍  കോവിഡ് മാനദണ്ഡ ലംഘനവുമായി ബന്ധപ്പെട്ട  താലൂക്കുതല സ്‌ക്വാഡ് പരിശോധനയില്‍ വിവിധ ഇടങ്ങളിലായി 26 കേസുകള്‍ക്ക് പിഴചുമത്തി. ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍, ഡെപ്യൂട്ടി കലക്ടര്‍മാര്‍, തഹസില്‍ദാര്‍മാര്‍, സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ എന്നിവരുള്‍പ്പെട്ട സംഘങ്ങളാണ് പൊതു ഇടങ്ങള്‍, വ്യാപാരസ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ …

കൊല്ലം: കൃത്യതയാര്‍ന്ന നിരീക്ഷണം അനിവാര്യം- ജില്ലാ കലക്ടര്‍

April 22, 2021

കൊല്ലം: കോവിഡ് രോഗവ്യാപനം തടയുന്നതിന് ജില്ലയിലെ എല്ലാ മേഖലകളിലും കൃത്യതയാര്‍ന്ന നിരീക്ഷണവും വിപുലമായ പരിശോധനകളും അനിവാര്യമാണെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ കലക്ടറുമായ ബി. അബ്ദുല്‍ നാസര്‍ അറിയിച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ചേര്‍ന്ന ഗൂഗിള്‍ യോഗത്തിലാണ് …