കയർ ബോർഡിന്റെ പ്രവർത്തനങ്ങളും നേട്ടങ്ങളും മന്ത്രി അവലോകനം ചെയ്തു; വ്യവസായ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിഅരൂരിലെ കയർ നിർമ്മാണ യൂണിറ്റും മന്ത്രി സന്ദർശിച്ചു കൊച്ചി: കേന്ദ്ര സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭ വികസന (MSME ) വകുപ്പ്  മന്ത്രി ശ്രീ ജിതൻ റാം മാഞ്ചി ഇന്ന്...
Read full story