വെള്ള നിറത്തിലുളള മൂർഖൻപാമ്പിനെ കണ്ടെത്തി
കോയമ്പത്തൂർ: വെള്ള നിറത്തിലുളള മൂർഖൻപാമ്പിനെ കോയമ്പത്തൂരിലെ പോടന്നൂറിൽ കണ്ടെത്തി. 2023 മെയ് 4 ചൊവ്വാഴ്ചയാണ് അഞ്ചടിയോളം നീളം വരുന്ന പാമ്പിനെ ആൾതാമസമുള്ളയിടത്ത് കണ്ടെത്തിയത്. ആൽബിനിസം രോഗാവസ്ഥയാണ് പാമ്പിന്റെ വെളുത്ത നിറത്തിനു പിന്നിൽ. ജനിതക വ്യതിയാനം മൂലം ശരീരത്തിൽ മെലാനിന്റെ അളവ് കുറയുന്നതാണ് …
വെള്ള നിറത്തിലുളള മൂർഖൻപാമ്പിനെ കണ്ടെത്തി Read More