
Tag: coimbatore



തമിഴ്നാട്ടിൽൽ ബിഹാറി തൊഴിലാളികളെ തെരഞ്ഞുപിടിച്ച് ആക്രമിക്കുന്നതായി വ്യാജപ്രചാരണം : തൊഴിലാളികൾ കൂട്ടത്തോടെ പലായനം ചെയ്യുന്നു
ചെന്നൈ: ബിഹാറിൽ നിന്നുള്ള തൊഴിലാളികളെ തെരഞ്ഞുപിടിച്ച് ആക്രമിക്കുകയാണെന്ന് വ്യാജപ്രചാരണത്തെ തുടർന്ന് അതിഥി തൊഴിലാളികൾ തമിഴ്നാട്ടിൽനിന്ന് കൂട്ടത്തോടെ സംസ്ഥാനം വിട്ടുപോകുന്നു. വ്യാജ പ്രചാരണം നടത്തിയ നാലുപേർക്കെതിരെ പൊലീസ് കേസെടുത്തു. തിരുപ്പൂരിൽ അതിഥി തൊഴിലാളി ട്രെയിൻ ഇടിച്ച സംഭവം കൊലപാതകം എന്ന് പ്രചരിപ്പിച്ചും മറ്റുചില …

വനിതാ ഡോക്ടറെ പീഡിപ്പിച്ച നഴ്‌സ് പിടിയില്‍
കോഴിക്കോട്: ജോലി വാഗ്ദാനം ചെയ്ത് വനിതാ ഡോക്ടറെ പീഡിപ്പിച്ച നഴ്‌സ് പിടിയില്‍. തൃശൂര്‍ സ്വദേശി നിഷാം ബാബു(24)വിനെയാണ് കസ്റ്റഡിയിലെടുത്തത്. കോഴിക്കോട്ടുനിന്നാണ് ഇയാളെ പിടികൂടിയത്. മൈസൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ഡോക്ടറായ യുവതിയെയാണ് ഇയാള്‍ പീഡിപ്പിച്ചത്.കഴിഞ്ഞവര്‍ഷം ഡിസംബര്‍ 30നാണ് സംഭവം. ഇയാളും ഇതേ ആശുപത്രിയിലെ …

3 സംസ്ഥാനങ്ങളില്‍ എന്‍.ഐ.എ. റെയ്ഡ്; കേരളത്തില്‍ 2 പേര്‍ കസ്റ്റഡിയില്‍
ന്യൂഡല്‍ഹി/കൊച്ചി: കോയമ്പത്തൂര്‍, മംഗളൂരു സ്‌ഫോടനക്കേസുകളുമായി ബന്ധപ്പെട്ട് കേരളം, തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ ദേശീയ അന്വേഷണ ഏജന്‍സി (എ.ഐ.എ.) റെയ്ഡ്. സംസ്ഥാനത്ത് രണ്ടുപേര്‍ കസ്റ്റഡിയില്‍. എറണാകുളം ജില്ലയിലെ ആലങ്ങാട് പടിഞ്ഞാറെ വെളിയത്തുനാട് കിടങ്ങപ്പള്ളില്‍ വീട്ടില്‍ റിയാസ് (48), ആലുവയില്‍ പണം ഇടപാട് നടത്തുന്ന …

കോയമ്പത്തൂർ സ്ഫോടന കേസിൽ അറസ്റ്റിലായ ഫിറോസ് ഇസ്മയിലിന് ഐഎസ് ബന്ധം
കോയമ്പത്തൂർ: കോയമ്പത്തൂർ സ്ഫോടന കേസിൽ അറസ്റ്റിലായ പ്രതി ഫിറോസ് ഇസ്മയിൽ ഐഎസ് ബന്ധം സമ്മതിച്ചതായി വിവരം കുറ്റസമ്മതമൊഴി അന്വേഷണസംഘം രേഖപ്പെടുത്തി. ശ്രീലങ്കയിലെ ഈസ്റ്റർ സ്ഫോടന പരമ്പരയുടെ സൂത്രധാരന്മാരെ കണ്ടിട്ടുണ്ടെന്നും , കേരളത്തിലെ ജയിലിൽ കഴിയുന്ന മുഹമ്മദ് അസ്ഹറുദ്ദീനെയും റാഷിദ് അലിയേയും കണ്ടിരുന്നു …



കോയംബത്തൂരിലെ പെട്രോൾ ബോംബേറ് കേസുകളിൽ രണ്ട് എസ്.ഡി.പി.ഐ പ്രവർത്തകർ അറസ്റ്റിൽ
കോയമ്പത്തൂർ: നഗരത്തിലെ കുനിയമുത്തൂർ മേഖലയിലുണ്ടായ രണ്ട് പെട്രോൾ ബോംബേറ് കേസുകളിൽ രണ്ട് എസ്.ഡി.പി.ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്തതായി സിറ്റി പൊലീസ് കമീഷണർ വി.ബാലകൃഷ്ണൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കോയമ്പത്തൂർ കുനിയമുത്തൂർ അറിവൊളി നഗർ ജേസുരാജ്(32), തിരുവള്ളുവർ നഗർ ഇല്യാസ്(34) എന്നിവരാണ് പ്രതികൾ. ഇവരെ …
