ആയുർവേദ വിദഗ്ധനും വ്യവസായിയുമായ പത്മശ്രീ പി ആർ കൃഷ്ണകുമാർ മരണമടഞ്ഞു.

September 16, 2020

കോയമ്പത്തൂർ : ആയുർവേദ വിദഗ്ധനും എന്നും വ്യവസായിയുമായ ആയ പത്മശ്രീ ശ്രീ പി ആർ കൃഷ്ണകുമാർ (69) മരണമടഞ്ഞു. 16-09-2020 ബുധനാഴ്ച രാത്രി 9.15 ന് കോവൈ മെഡിക്കൽ സെൻററിൽ വെച്ചായിരിന്നു അന്ത്യം. കോവിഡ് ബാധിതനായി ഒരാഴ്ചയായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കോയമ്പത്തൂർ …

സ്വര്‍ണ്ണക്കടത്ത്‌ കേസുമായി ബന്ധപ്പെട്ട്‌ തിരുച്ചിറപ്പളളിയില്‍ എന്‍ഐഎ റെയിഡ്

September 16, 2020

ചെന്നൈ: കേരളത്തില്‍ നടന്ന സ്വര്‍ണ്ണ കളളക്കടത്ത്‌ കേസുമായി ബന്ധപ്പെട്ട്‌ തമിഴ്‌നാട്ടിലെ തിരുച്ചിറപ്പളളിയിലെ സ്വര്‍ണ്ണ കടകളില്‍ എന്‍ഐഎ റെയിഡ്‌ നടത്തി. ചെന്നൈ എന്‍ഐഎ യൂണിറ്റാണ് ‌ പരിശോധനകള്‍ നടത്തുന്നത്‌. കേരളത്തില്‍ അനധികൃതമായി എത്തിച്ച സ്വര്‍ണ്ണം തിരുച്ചിറപ്പളളിയിലെ സ്വര്‍ണ്ണ കടകളില്‍ വില്‍പ്പന നടത്തിയെന്ന വിവരത്തെ …

സ്വർണ കടത്ത്;എൻ.ഐ.എ കോയമ്പത്തൂരിലേക്ക്

September 9, 2020

തിരുവനന്തപുരം: സ്വർണ കടത്ത് കേസുമായി ബന്ധപ്പെട്ട് എൻ.ഐ.എയുടെ അന്വേഷണം കോയമ്പത്തൂരിലേക്കു നീളുന്നു. കോയമ്പത്തൂരിലെ പവിഴം ജ്വല്ലറിയിൽ എൻ.ഐ.എ സംഘം പരിശോധന നടത്തി. പവിഴം ജ്വല്ലറിയുടമ നന്ദകുമാറിനെയും എൻ.ഐ.എ ചോദ്യം ചെയ്തു. ഇയാൾക്ക് ബന്ധമുള്ള മറ്റ് സ്ഥലങ്ങളിലും അനുബന്ധ സ്ഥാപനങ്ങളിലും പരിശോധന നടത്തി. …

വിദ്യാര്‍ഥിനിയെ കുത്തിക്കൊലപ്പെടുത്തി ഒളിവില്‍പോയ യുവാവ് തൃശൂരില്‍ പിടിയില്‍

July 21, 2020

കോയന്പത്തൂര്‍ : പേരൂരില്‍ കോളജ് വിദ്യാര്‍ഥിനിയെ കുത്തി കൊലപ്പെടുത്തിയശേഷം ഒളിവില്‍ പോയ യുവാവിനെ തൃശൂരില്‍ നിന്ന് പിടികൂടി. പേരൂരില്‍ മൈക്കാനിക്കായി ജോലി ചെയ്യുന്ന രതീഷിനെ (24)യാണ് കോയന്പത്തൂര്‍ പൊലീസ് പിടികൂടിയത്. വെള്ളിയാഴ്ചയാണ് പേരൂര്‍ സ്വദേശിനിയായ ഐശ്വര്യ (18) ക്ക് കുത്തേറ്റത്. മകളെ …

കുടിച്ചു പാമ്പായ ആളെ പാമ്പുകടിച്ചു, പാമ്പിനെ പിടിച്ച് സഞ്ചിയിലാക്കി ആശുപത്രിയിലെത്തിയപ്പോള്‍ പാമ്പ് പുറത്തുചാടി. ആള്‍ ഗുരുതരാവസ്ഥയില്‍

June 13, 2020

കോയമ്പത്തൂര്‍: കുടിച്ചു പാമ്പായ ആളെ പാമ്പുകടിച്ചു. പാമ്പിനെ കൈയോടെ പിടികൂടി സഞ്ചിയിലാക്കി സുഹൃത്തിനേയുംകൂട്ടി നേരേ ആശുപത്രിയിലേക്ക് പോയി. അവിടെയത്തി ഡോക്ടറോട് സംഭവം വിശദീകരിക്കുന്നതിനിടയില്‍ പാമ്പ് സഞ്ചിയില്‍നിന്നു പുറത്തുചാടി. വാര്‍ഡിലൂടെ ഇഴഞ്ഞുനീങ്ങിയ പാമ്പിനെകണ്ട് ആശുപത്രി ജീവനക്കാര്‍ പരിഭ്രാന്തരായി. കോയമ്പത്തൂര്‍ കള്ളിമടൈ സ്വദേശിയായ സുന്ദരരാജ(48)നാണ് …

ലോക്ക്ഡൗണില്‍ കുടുങ്ങിയ കുടുംബത്തെ വീട്ടിലെത്തിക്കാന്‍ ബൈക്ക് മോഷ്ടിച്ചു; കാര്യം നടന്നശേഷം ക്ഷമാപണത്തോടെ ബുക്ക് ചെയ്ത് മടക്കി എത്തിച്ചു

June 2, 2020

കോയമ്പത്തൂര്‍: ലോക്ക്ഡൗണില്‍ കുടുങ്ങിപ്പോയ കുടുംബത്തെ വീട്ടിലെത്തിക്കാന്‍ ബൈക്ക് മോഷ്ടിച്ചു; കാര്യം നടന്നുകഴിഞ്ഞപ്പോള്‍ ക്ഷമാപണത്തോടെ പാര്‍സല്‍ സര്‍വീസില്‍ ബുക്ക് ചെയ്ത് മടക്കി എത്തിച്ചു. തമിഴ്‌നാട്ടിലെ കോയമ്പത്തൂരില്‍ ചായക്കട നടത്തുന്ന യുവാവിനാണ് ഇത്തരമൊരു അറ്റകൈ ചെയ്യേണ്ടിവന്നത്. മേയ് 18നാണ് പ്രശാന്ത് എന്ന യുവാവ് ബൈക്ക് …

കോയമ്പത്തൂരില്‍ തീവ്രവാദി സാന്നിദ്ധ്യമുണ്ടെന്ന സൂചനയെത്തുടര്‍ന്ന് എന്‍ഐഎ റെയ്ഡ് ചെയ്തു

October 31, 2019

ചെന്നൈ ഒക്ടോബര്‍ 31: തമിഴ്നാട്ടില്‍ കോയമ്പത്തൂരില്‍ തീവ്രവാദി സാന്നിദ്ധ്യമുണ്ടെന്ന സൂചനയെത്തുടര്‍ന്ന് എന്‍ഐഎ റെയ്ഡ് നടത്തി. ഐഎസ് സ്വാധീനമുള്ള ഭീകരവാദികളുടെ സംഘം കോയമ്പൂരില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് റെയ്ഡെന്ന് അധികൃതര്‍ പറഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെ തെറ്റായ ആശയം പ്രചരിപ്പിച്ചതിന് ആറ് പേര്‍ക്കെതിരെ കേസെടുത്തു. കഴിഞ്ഞ് …