
റിപ്പോര്‍ട്ട്
കോയംബത്തൂരിലെ പെട്രോൾ ബോംബേറ് കേസുകളിൽ രണ്ട് എസ്.ഡി.പി.ഐ പ്രവർത്തകർ അറസ്റ്റിൽ
By ന്യൂസ് ഡെസ്ക്
•
September 26, 2022
കോയമ്പത്തൂർ: നഗരത്തിലെ കുനിയമുത്തൂർ മേഖലയിലുണ്ടായ രണ്ട് പെട്രോൾ ബോംബേറ് കേസുകളിൽ രണ്ട് എസ്.ഡി.പി.ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്തതായി സിറ്റി പൊലീസ് കമീഷണർ വി.ബാലകൃഷ്ണൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കോയമ്പത്തൂർ കുനിയമുത്തൂർ അറിവൊളി നഗർ ജേസുരാജ്(32), തിരുവള്ളുവർ നഗർ ഇല്യാസ്(34) എന്നിവരാണ് പ്രതികൾ. ഇവരെ...
Read full story










