തൃശൂര്‍: എടവിലങ്ങ്, ഏറിയാട് പഞ്ചായത്തുകളിലെ തീരദേശ മേഖലയിലെ വെള്ളക്കെട്ടൊഴിവാക്കാന്‍ ജലസേചന വകുപ്പ് നടപടികള്‍ തുടങ്ങി. 11 ലക്ഷം രൂപ ചെലവില്‍ പഞ്ചായത്തിലെ പ്രധാന തോടുകള്‍ വൃത്തിയാക്കി നീരൊഴുക്ക് സുഗമമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. മരങ്ങള്‍ വീണും പൊന്തക്കാടുകള്‍ വളര്‍ന്ന് നീരൊഴുക്ക് മുടങ്ങിയ തോടുകള്‍...
Read full story