ഐസ്വാള്‍: മകള്‍ ഡോക്ടറെ മര്‍ദിക്കുന്ന വീഡിയോ വിവാദമായതോടെ മാപ്പപേക്ഷയുമായി മിസോറാം മുഖ്യമന്ത്രി സോറംതംഗ. ഐസ്വാളിലെ ഒരു ക്ലിനിക്കിലെ ത്വക്രോഗ വിദഗ്ധനെയാണ് മുഖ്യമന്ത്രിയുടെ മകള്‍ മിലാരി ചാങ്തെ മര്‍ദിച്ചത്. അപ്പോയ്ന്റ്മെന്റ് എടുക്കാതെയാണു മിലാരി ആശുപത്രിയിലെത്തിയത്. ഇതിന്റെ പേരില്‍ അവരെ കാണാന്‍ ഡോക്ടര്‍ വിസമ്മതിക്കുകയായിരുന്നു....
Read full story
ഭോപ്പാല്‍: ബി.ജെ.പിയുടെ നയരൂപീകരണ സമിതിയായ പാര്‍ലമെന്ററി ബോര്‍ഡില്‍ നിന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ഒഴിവാക്കപ്പെട്ടത് ആയുധമാക്കി മധ്യപ്രദേശിലെ പ്രതിപക്ഷം. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണു സംഭവത്തെ കോണ്‍ഗ്രസ് നേതൃത്വം കരുവാക്കുന്നത്.ബി.ജെ.പി. പോലും ചൗഹാനെ അവഗണിക്കുകയാണെന്ന മട്ടില്‍ പ്രതിപക്ഷ...
Read full story
പട്ന: പുതുതായി സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റ ബീഹാര്‍ സര്‍ക്കാരിന്റെ മന്ത്രിസഭാ വികസനം നടക്കും. പതിനൊന്നരോടെയാണ് ചടങ്ങുകള്‍ നടക്കുക.ന്യൂനപക്ഷവിഭാഗങ്ങള്‍ക്കും പിന്നാക്കക്കാര്‍ക്കും വേണ്ടത്രെ പരിണഗന ലഭിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാഷ്ട്രീയ ജനതാദളിലെയും ജെഡി(യു)വിലെയും പ്രധാന നേതാക്കള്‍ മന്ത്രിസഭയിലെത്തിയേക്കും. ഇരുപാര്‍ട്ടികളിലെയും വലിയൊരു ശതമാനം നേതാക്കളും പിന്നാക്ക...
Read full story
ന്യൂഡല്‍ഹി: ബിജെപിയുമായുള്ള അഭിപ്രായ ഭിന്നത രൂക്ഷമായിരിക്കെ ബിഹാറില്‍ നിര്‍ണ്ണായക നീക്കവുമായി മുഖ്യമന്ത്രി നിതീഷ് കുമാര്‍. എന്‍ഡിഎ വിട്ടേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ ജനതാദള്‍ (യു) എംഎല്‍എമാരുടെ അടിയന്തര യോഗം 08/08/2022 പട്നയില്‍ വിളിച്ച് ചേര്‍ത്തിട്ടുണ്ട്. 09/08/2022 എംപിമാരുടെ യോഗവും ചേരും. അതേസമയം, ആര്‍ജെഡിയും കോണ്‍ഗ്രസും...
Read full story
കൊച്ചി: പാരമ്പര്യ സ്വത്തവകാശത്തില്‍ മുസ്ലിം സ്ത്രീകളോടു വിവേചനമുണ്ടെന്ന പരാതിയില്‍ സര്‍ക്കാര്‍ നിലപാട് സ്വീകരിക്കുന്നതിനു മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉന്നതതല യോഗം വിളിച്ചു. സ്വത്തവകാശം സംബന്ധിച്ച ശരിയത്ത് നിയമം ഭരണഘടനാ വിരുദ്ധമെന്ന് കാണിച്ചുള്ള ഹര്‍ജിയില്‍ സുപ്രീം കോടതിയില്‍ സര്‍ക്കാര്‍ നിലപാട് അറിയിക്കുന്നതിനാണിത്....
Read full story
തിരുവനന്തപുരം: പറമ്പികുളം ആളിയാർ പദ്ധതിയിൽ നിന്ന് കേരളത്തിന് ലഭിക്കേണ്ട അധിക ജലം വിവിധ പദ്ധതികൾക്ക് ഉപയോഗപ്പെടുത്താൻ തമിഴ്‌നാട് നടപടി സ്വീകരിക്കുന്നതിലുള്ള ആശങ്ക അറിയിച്ചു കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് കത്തയച്ചു. ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ...
Read full story
തിരുവനന്തപുരം: മഴക്കെടുതി രൂക്ഷമായതിനെത്തുടർന്നു സംസ്ഥാനത്ത് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. സംസ്ഥാനത്ത് ഇതുവരെ 95 ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നിട്ടുളളത്. 2291 പേരെ ഇവിടങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. തിരുവനന്തപുരം ജില്ലയിൽ രണ്ടു ക്യാമ്പുകളിലായി 30 പേരെയും പത്തനംതിട്ടയിൽ 25 ക്യാമ്പുകളിലായി 391 പേരെയും ആലപ്പുഴയിൽ അഞ്ചു...
Read full story
കൊല്‍ക്കത്ത : അഴിമതിക്കേസില്‍ അറസ്റ്റിലായ പാര്‍ഥ ചാറ്റര്‍ജിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. 'പാര്‍ഥ ചാറ്റര്‍ജിയെ മന്ത്രിസഭയില്‍ നിന്ന് നീക്കം ചെയ്തു. 'പാര്‍ട്ടി കടുത്ത നടപടിയാണ് സ്വീകരിച്ചിരിക്കുന്നത്. മറ്റ് വിശദാംശങ്ങളിലേക്ക് ഇപ്പോള്‍ കടക്കുന്നില്ല.'- മമത പ്രസ്താവനയില്‍...
Read full story
തിരുവനന്തപുരം: വാട്ട്സാപ്പ് വഴി ഭീഷണിമുഴക്കിയാൽ പൊലീസിന് നേരിട്ട് കേസ് എടുക്കാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിയുടെ ബന്ധുവായ സി സത്യൻ കണ്ണൂരിലെ മാധ്യമപ്രവർത്തകൻ ശിവദാസൻ കരിപ്പാലിനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിലാണ് വിശദീകരണം. കോടതി നിർദ്ദേശ പ്രകാരം മാത്രമേ ഇത്തരം പരാതികളിൽ തുടർ നടപടി...
Read full story
തിരുവനന്തപുരം: സമ്പൂര്‍ണ സാക്ഷരതാ പ്രവര്‍ത്തനങ്ങളുടെ മാതൃകയില്‍ സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരതാ പ്രവര്‍ത്തനങ്ങളിലേക്കു കേരളം കടക്കണമെന്നും ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതായും മുഖ്യമന്ത്രി പിണറായി വിജയന്‍. സൈബര്‍ ഓണ്‍ലൈന്‍ കുറ്റകൃത്യങ്ങളില്‍നിന്നു കുട്ടികളെ സംരക്ഷിക്കുന്നതിനും നിയമസഹായം ലഭ്യമാക്കി അവരെ ജീവിതത്തിലേക്ക് തിരികെ എത്തിക്കുന്നതിനുമായി...
Read full story