തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരേ വീണ്ടും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം. മംഗലപുരത്ത് പ്രതിഷേധിച്ച ഏഴു പേര്‍ കസ്റ്റഡിയില്‍.മഹാകവി കുമാരനാശാന്റെ 150-ാം ജന്മവാര്‍ഷികാഘോഷവും നിര്‍മാണം പൂര്‍ത്തിയാക്കിയ കാവ്യശില്‍പ്പവും ഉദ്ഘാടനം ചെയ്യാന്‍ തോന്നയ്ക്കലിലെ കുമാരനാശാന്‍ സ്മാരകത്തില്‍ എത്തിയ മുഖ്യമന്ത്രിയെയാണ് കോണ്‍ഗ്രസ്-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍...
Read full story
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ കൊണ്ടുവന്ന സബ്മിഷന് സ്പീക്കർ അവതരണാനുമതി നിഷേധിച്ചു. സബ്മിഷന് അവതരണാനുമതി നൽകരുതെന്ന് ആവശ്യപ്പെട്ട് വ്യവസായ മന്ത്രി പി.രാജീവ് ക്രമപ്രശ്നം ഉന്നയിച്ചു. യുഎഇ കോൺസുലേറ്റ് കേരളത്തിന്റെ പ്രാഥമിക പരിഗണനയിൽ വരാത്തതാണ്...
Read full story
ലക്നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അധിക്ഷേപിക്കും വിധമുള്ള ഫോട്ടോ സോമൂഹിക മാധ്യമത്തില്‍ പോസ്റ്റ് ചെയ്തെന്ന കേസില്‍ വിദ്യാര്‍ഥി അറസ്റ്റില്‍. മുര്‍ഹിയ സ്വദേശിയും പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിയുമായ ആശിഷ് യാദവിനെയാണ്(18) തല്‍ഗ്രാം പോലീസ് അറസ്റ്റ് ചെയ്തത്.ആദിത്യനാഥിന്റെ ഒരു ചിത്രം ആശിഷ് സോഷ്യല്‍...
Read full story
തിരുവനന്തപുരം: സംസ്ഥാനങ്ങൾക്കുള്ള ജിഎസ്‌ടി നഷ്ടപരിഹാരം അടുത്ത അഞ്ചുവർഷത്തേക്കുകൂടി തുടരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തെഴുതി. സംസ്‌ഥാനങ്ങൾക്കുള്ള ജിഎസ്ടി നഷ്ടപരിഹാരം തുടരണമെന്നാണ് 2022 ജൂൺ അവസാനവാരം നടന്ന ജിഎസ്ടി കൗൺസിൽ യോഗത്തിൽ കേരളവും മറ്റ് സംസ്ഥാനങ്ങളും കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. സംസ്‌ഥാനങ്ങളുടെ ഈ...
Read full story
പഞ്ചാബ് മുഖ്യമന്ത്രിയ്ക്ക് വിവാഹം
റിപ്പോര്‍ട്ട്

പഞ്ചാബ് മുഖ്യമന്ത്രിയ്ക്ക് വിവാഹം

By ന്യൂസ് ഡെസ്ക് July 7, 2022
ചണ്ഡീഗഡ്: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ വീണ്ടും വിവാഹിതനാകുന്നു. ഡോ. ഗുര്‍പ്രീത് കൗര്‍ ആണ് വധു. ചണ്ഡീഗഡിലെ വസതിയില്‍ ഇന്നു നടക്കുന്ന ചടങ്ങില്‍ ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കേജ്രിവാള്‍ പങ്കെടുക്കും. ആറു വര്‍ഷം മുമ്പ് വിവാഹമോചിതനായ മാന്...
Read full story
തിരുവനന്തപുരം: 2022 ജൂലൈ 5ന് കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ നടത്തിയ ചില ചില പ്രസ്താവനകൾക്കെതിരെ മറുപടിയുമായി കെ സുധാകരൻ രംഗത്ത്. എനിക്കും അറിയാത്ത ആളൊന്നുമല്ലല്ലോ സുധാകരൻ എന്ന് പറഞ്ഞ പിണറായി വിജയൻ ചില സംഭവങ്ങളും...
Read full story
നേമം കോച്ചിംഗ് ടെര്‍മിനല്‍ ഉപേക്ഷിക്കാനുള്ള നീക്കത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. ഇക്കാര്യം എം.പി. മാര്‍ പാര്‍ലമെന്‍റില്‍ ശക്തമായി ഉന്നയിക്കണം. പാര്‍ലമെന്‍റിന്‍റെ മണ്‍സൂണ്‍ സമ്മേളനത്തിന് മുന്നോടിയായുള്ള എം.പി. മാരുടെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സംസ്ഥാനത്തെ റെയില്‍വേ വികസനം...
Read full story
തിരുവനന്തപുരം : ബഫര്‍സോണ്‍ വിഷയത്തില്‍ രാഹുല്‍ ഗാന്ധിയുടെ ആരോപണം തെറ്റെന്ന്‌ മുഖ്യമന്ത്രിയുടെ ഓഫീസ്‌. 2022 ജൂണ്‍ 8ന്‌ മുഖ്യമന്ത്രിക്ക്‌ എഴുതിയ കത്തിന്‌ 23 ന്‌ മറുപടി നല്‍കിയതായി മുഖ്യമന്ത്രിയുടെ ഓഫീസിനുളളില്‍ നിന്നുളള അറിയപ്പില്‍ പറയുന്നു. സുപ്രീം കോടതി വിധിക്കുശേഷം ബഫര്‍സോണ്‍ വിഷയത്തില്‍...
Read full story
തിരുവനന്തപുരം: തന്റെ ഉദ്ഘാടന പ്രസം​ഗത്തിനിടയിൽ ചെണ്ട കൊട്ടിയ വാദ്യസംഘത്തോട് നീരസപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മെഡിസെപ് പദ്ധതിയുടെ ഉദ്ഘാടന പ്രസംഗത്തിനിടെയാണ് വേദിക്ക് പുറത്ത് സ്വാഗതമോതാൻ നിയോഗിച്ച ചെണ്ടമേള സംഘം കൊട്ടിക്കയറിയത്. പ്രസംഗം നിർത്തി ദേഷ്യപ്പെട്ട മുഖ്യമന്ത്രി ഇപ്പോൾ...
Read full story
തിരുവനന്തപുരം : നയതന്ത്ര ചാനല്‍ സ്വര്‍ണക്കടത്തില്‍ വിവാദം മുറുകവെ മുഖ്യമന്ത്രിയുമായി വേദി പങ്കിടാതെ ഒഴിഞ്ഞുമാറി എം ശിവശങ്കര്‍. സന്തോഷ്‌ ട്രോഫി വിജയികളായ കേരള ടീമിനെ ആദരിക്കുന്ന ചടങ്ങില്‍ നിന്നാണ്‌ കായിക വകുപ്പ്‌ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ചടങ്ങിലെ മുഖ്യസംഘാടകനുമായ ശിവശങ്കര്‍ വിട്ടുനിന്നത്‌. നിയമസഭയിലെ...
Read full story