തിരുവനന്തപുരം: സോളാര്‍ പീഡനക്കേസില്‍ തെളിവെടുപ്പിനായി സിബിഐ സംഘം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെത്തി. പരാതിക്കാരിയും അഞ്ചോളം സിബിഐ ഉദ്യോഗസ്ഥരുമാണ് സ്ഥലത്തെത്തിയിരിക്കുന്നത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെയുളള പരാതിയിലാണ് തെളിവെടുപ്പ് നടത്തുന്നത്. കഴിഞ്ഞ ദിവസം എംഎല്‍എ ഹോസ്‌റ്റലിലും സിബിഐ സംഘം അന്വേഷണം നടത്തിയിരുന്നു....
Read full story