തിരുവനന്തപുരം: സ്ത്രീധനം/ ഗാർഹിക പീഡനം സംബന്ധിച്ച് പരാതികൾ പരിഗണിക്കാനായി യുവജന കമ്മീഷൻ എറണാകുളത്ത് മെഗാ അദാലത്ത് സംഘടിപ്പിക്കും. ഈമാസം നാലിന് രാവിലെ 11 മുതൽ എറണാകുളം ജില്ലാ പഞ്ചായത്ത് ഹാളിൽ നടക്കുന്ന അദാലത്തിൽ യുവജന കമ്മീഷൻ ചെയർപേഴ്സൺ ഡോ. ചിന്താ ജെറോം...
Read full story