ഓണ്‍ലൈന്‍ ചൂതാട്ടം യുവാക്കളെ വഴിതെറ്റിക്കുന്നു; റമ്മി, പൊക്കര്‍ എന്നിവ ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ നിരോധിച്ചു

September 4, 2020

ഹൈദരാബാദ്: ഓണ്‍ലൈന്‍ ചൂതാട്ട ഗെയിമുകളായ റമ്മി, പൊക്കര്‍ എന്നിവ ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ നിരോധിച്ചു. യുവാക്കളെ തെറ്റായ വഴിയിലേക്ക് ഇത്തരം ഓണ്‍ലൈന്‍ ഗെയിമുകള്‍ തള്ളിവിടുന്നെന്ന് ചൂണ്ടിക്കാണിച്ചാണ് സര്‍ക്കാര്‍ ഇതുമായി ബന്ധപ്പെട്ട തീരുമാനം സ്വീകരിച്ചത്. മുഖ്യമന്ത്രി വൈഎസ് ജഗന്‍ മോഹന്‍ റെഡ്ഡിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന …