സുല്‍ത്താൻ ബത്തേരി: സുല്‍ത്താൻ ബത്തേരി ചെതലയം കൗണ്ടൻമൂല പുത്തനൂർ പത്മനാഭന്റെ പശുവിനെ കടുവ ആക്രമിച്ച് കൊന്നു. നാല് വയസ് പ്രായം വരുന്ന പശുവിനെയാണ് കടുവ പിടിക്കുടി കൊന്നത്. വീടിന് സമീപത്തെ വയലില്‍ മേയാൻ വിട്ടപ്പോഴാണ് കടുവ എത്തി പശുവിനെ പിടികൂടിയത്. ഒക്ടോബർ...
Read full story