നടന്നുപോയ യുവതിയുടെ കാൽ സ്ലാബിനടിയിൽ കുടുങ്ങി ഗുരുതര പരിക്ക്

December 6, 2023

തൃശ്ശൂർ: നടന്നുപോയ യുവതിയുടെ കാൽ റോഡരികിലെ സ്ലാബിനിടയിൽ കുടുങ്ങി ഗുരുതര പരിക്ക്. ചാവക്കാട് സബ്ജയിലിന് മുന്നിലുള്ള കാനയുടെ സ്ലാബിന്റെ വിടവിലാണ് കാൽനടയാത്രക്കാരിയുടെ കാൽ കുടുങ്ങിയത്. ഒരുമനയൂര്‍ ഒറ്റതെങ്ങ് കരുമത്തില്‍ സുരേഷ് ഭാര്യ സിന്ധു (46) വിനാണ് പരുക്കേറ്റത്. ചാവക്കാട് രാജ ഷോപ്പിങ് …

സംരക്ഷണം നൽകണം; കൊല്ലപ്പെട്ട കോൺഗ്രസ്‌ പ്രവർത്തകന്റെ ഭാര്യയും മക്കളും നവകേരളസദസിൽ, മുഖ്യമന്ത്രിക്ക് നിവേദനം

December 4, 2023

ചാവക്കാട് കൊല്ലപ്പെട്ട കോൺഗ്രസ്‌ പ്രവർത്തകനായ ഹനീഫയുടെ ഭാര്യ ഷഫ്നയും, മക്കളും ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നൽകി.ഹനീഫയുടെ കുടുംബാംഗങ്ങളിൽ നിന്നും നിരന്തരമായ ഭീഷണി നേരിടുന്നയായും,അവകാശങ്ങൾ തടഞ്ഞുവെക്കുന്നതായും ബന്ധപ്പെട്ട് ചാവക്കാട് പൊലീസ് സ്റ്റേഷനിൽ ഷഫ്‌ന പരാതി നൽകിയിരുന്നു. തുടർന്നാണ് …

വീട്ടമ്മയുടെ ഗര്‍ഭാശയത്തില്‍ നിന്ന്‌ രണ്ടര കിലോ ഭാരമുള്ള മുഴ നീക്കം ചെയ്തു സംഭവം ചാവക്കാട്‌ ഹയാത്ത്‌ ആശുപത്രിയില്‍

November 27, 2023

വീട്ടമ്മയുടെ ഗര്‍ഭാശയത്തില്‍ നിന്ന്‌ രണ്ടര കിലോ ഭാരമുള്ള മുഴ നീക്കം ചെയ്തു സംഭവം ചാവക്കാട്‌ ഹയാത്ത്‌ ആശുപത്രിയില്‍ ചാവക്കാട്:വീട്ടമ്മയുടെ ഗര്‍ഭാശയത്തില്‍ നിന്ന്‌ രണ്ടര കിലോ ഭാരമുള്ള മുഴ നീക്കം ചെയ്തു.ചിറ്റാട്ടുകര സ്വദേശിനിയായ 39കാരിയുടെ ഗര്‍ഭാശയത്തില്‍ നിന്നാണ്‌ രണ്ടര കിലോ തൂക്കമുള്ള വലിയ …

ടിപ്പർ ലോറിക്കടിയിലേക്ക് വീണ് ബൈക്ക് യാത്രികനായ കൂറ്റനാട് സ്വദേശിക്ക് ദാരുണാന്ത്യം

September 25, 2023

തൃശൂർ: ചാവക്കാട് ടിപ്പർ ലോറിക്കടിയിലേക്ക് വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം. കൂറ്റനാട് പെരിങ്ങോട് ശങ്കർ നിവാസിൽ ബിനു (40) ആണ് മരിച്ചത്. വടക്കേ ബൈപ്പാസ് റോഡിലൂടെ ചാവക്കാട് ബസ്റ്റാൻഡ് ഭാഗത്തേക്ക് പോവുകയായിരുന്നു ടിപ്പർ ലോറി. ഈ ലോറി മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ബിനു …

നടൻ ജോയ് മാത്യുവിന് വാഹനാപകടത്തിൽ പരിക്ക്

September 5, 2023

ചാവക്കാട്- പൊന്നാനി ദേശീയപാതയിൽ മന്ദലാംകുന്നിൽ വച്ചാണ് അപകടം തൃശ്ശൂർ: നടൻ ജോയ് മാത്യുവിന് വാഹനാപകടത്തിൽ പരിക്ക്. ചാവക്കാട്- പൊന്നാനി ദേശീയപാത 66 മന്ദലാംകുന്നിൽ വച്ചാണ് അപകടം നടന്നത്. തിങ്കളാഴ്ച രാത്രി 11 മണിയോടെയായിരുന്നു അപകടം.ജോയ് മാത്യു സഞ്ചരിച്ച കാറിൽ പിക്കപ്പ് വാൻ …

ചാവക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി യോഗത്തിൽ കയ്യാങ്കളി

August 11, 2023

തൃശ്ശൂർ: ചാവക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയോഗത്തിൽ കയ്യാങ്കളി. മുൻ ബ്ലോക്ക് പ്രസിഡൻ്റ് ഗോപ പ്രതാപന്റെ നേതൃത്വത്തിലാണ് മണ്ഡലം കമ്മറ്റി യോഗം അലങ്കോലപ്പെടുത്തിയത്. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം മുൻ ജനറൽ സെക്രട്ടറി എ സി ഹനീഫയുടെ കൊലപാതകം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടതിനെ എതിർത്ത് …

ചില്ലുവാതിലില്‍ തലയിടിച്ച് വീണ് വയോധികന്‍ മരിച്ചു

February 13, 2023

ചാവക്കാട്(തൃശൂര്‍): കടയിലെ ചില്ലുവാതിലില്‍ മുഖമിടിച്ചു വീണു പരുക്കേറ്റ റിട്ട. നാവികസേനാ ഉദ്യോഗസ്ഥന്‍ മരിച്ചു. ചാവക്കാട് മണത്തല നാഗയക്ഷ ക്ഷേത്രത്തിനടുത്ത് തെരുവത്ത് വെളിയങ്കോട് വീട്ടില്‍ ഉസ്മാനാ(84)ണു മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് 5.30ന് ചാവക്കാട് പെട്രോള്‍ പമ്പിനടുത്തെ ഡേറ്റ്‌സ് ആന്‍ഡ് നടസ് കടയിലേക്കു …

ചാവക്കാട് “ബീച്ച് ഫെസ്റ്റിവൽ” 30 മുതൽ

December 29, 2022

ചാവക്കാട് നഗരസഭയുടെ നേതൃത്വത്തില്‍  ഡിസംബര്‍ 30, 31, ജനുവരി 1 തീയതികളിലായി ചാവക്കാട്  “ബീച്ച് ഫെസ്റ്റിവൽ” സംഘടിപ്പിക്കുന്നു. ഡിസംബര്‍ 30ന് നടത്തുന്ന സാംസ്കാരിക സമ്മേളനം വൈകീട്ട് 7 മണിക്ക് എന്‍ കെ അക്ബര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് തദ്ദേശീയരായ കലാകാരന്മാരുടെ …

വിദ്യാർത്ഥിയെ ബസിൽ നിന്ന് വലിച്ചിട്ട സംഭവത്തിൽ കണ്ടക്ടർക്കെതിരെ ചുമത്തിയത് ജാമ്യം കിട്ടാവുന്ന കുറ്റം

November 6, 2022

തൃശ്ശൂർ: തൃശ്ശൂർ ചാവക്കാട് വിദ്യാർത്ഥിയെ ബസിൽ നിന്ന് വലിച്ചിട്ട സംഭവത്തിൽ കണ്ടക്ടർ കസ്റ്റഡിയിൽ. വെളിയങ്കോട് സ്വദേശി ഉമ്മറിനെയാണ് ചാവക്കാട് പൊലീസ് കസ്റ്റഡിയിലെടുത്തത്. ചാവക്കാട് – പൊന്നാനി റൂട്ടിൽ സർവീസ് നടത്തുന്ന ഹനീഫ ബസിലെ കണ്ടക്ടറാണ് ഇയാൾ. ഉമ്മറിനെതിരെ ജാമ്യം കിട്ടാവുന്ന കുറ്റം …

ഡി.വൈ.എഫ്.ഐ. പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസിൽ രണ്ട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് തടവും പിഴയും ശിക്ഷ വിധിച്ചു

October 5, 2022

ചാവക്കാട്: ഡി.വൈ.എഫ്.ഐ. പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസിൽ രണ്ട് പോപ്പുലർഫ്രണ്ട് പ്രവർത്തകർക്ക് ചാവക്കാട് അസിസ്റ്റന്റ് സെഷൻസ് കോടതി ഒമ്പത് വർഷം കഠിന തടവും 30,000 രൂപ പിഴയും ശിക്ഷ വിധിച്ചു.എടക്കഴിയൂർ നാലാംകല്ല് സ്വദേശികളായ തൈപ്പറമ്പിൽ മുബിൻ(26), പുളിക്കവീട്ടിൽ നസീർ(32) എന്നിവരെയാണ് ശിക്ഷിച്ചത്. …