
റിപ്പോര്‍ട്ട്
വിദ്യാർത്ഥിയെ ബസിൽ നിന്ന് വലിച്ചിട്ട സംഭവത്തിൽ കണ്ടക്ടർക്കെതിരെ ചുമത്തിയത് ജാമ്യം കിട്ടാവുന്ന കുറ്റം
By ന്യൂസ് ഡെസ്ക്
•
November 6, 2022
തൃശ്ശൂർ: തൃശ്ശൂർ ചാവക്കാട് വിദ്യാർത്ഥിയെ ബസിൽ നിന്ന് വലിച്ചിട്ട സംഭവത്തിൽ കണ്ടക്ടർ കസ്റ്റഡിയിൽ. വെളിയങ്കോട് സ്വദേശി ഉമ്മറിനെയാണ് ചാവക്കാട് പൊലീസ് കസ്റ്റഡിയിലെടുത്തത്. ചാവക്കാട് - പൊന്നാനി റൂട്ടിൽ സർവീസ് നടത്തുന്ന ഹനീഫ ബസിലെ കണ്ടക്ടറാണ് ഇയാൾ. ഉമ്മറിനെതിരെ ജാമ്യം കിട്ടാവുന്ന കുറ്റം...
Read full story











