
റിപ്പോര്‍ട്ട്
ചാവക്കാട് നഗരസഭയില്‍ 9 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
By ന്യൂസ് ഡെസ്ക്
•
September 27, 2020
ചാവക്കാട്: ചാവക്കാട് നഗരസഭയില്‍ ചെയര്‍മാന്‍,ഡ്രൈവര്‍ എന്നിവരുള്‍പ്പടെ ഒമ്പതുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. താലൂക്ക് ആശുപത്രിയില്‍ നടന്ന ആന്‍റിജന്‍ ടെസ്റ്റില്‍ 144 പേരെ പരിശോധനക്ക് വിധേയമാക്കിയരുന്നു. ഇതില്‍ പത്ത് പേര്‍ക്ക് കോവിഡ് കണ്ടെത്തി. നഗരസഭാ ചെയര്‍മാന്‍ എന്‍.കെ അക്ബര്‍ സ്വയം ക്വാറന്‍റൈനില്‍ പ്രവേശിച്ചു. താനുമായി...
Read full story





