കോളേജുകളിലെ അധ്യയന സമയം മാറ്റിയേക്കും
തിരുവനന്തപുരം ഫെബ്രുവരി 21: കോളേജുകളിലെ അധ്യയന സമയം മാറ്റുന്ന കാര്യം പരിഗണനയിലാണെന്ന് വിദ്യാഭ്യാസമന്ത്രി കെ ടി ജലീല്‍. നിലവില്‍ പത്ത് മുതല്‍ നാലുവരെയാണ് ക്ലാസുകള്‍. അത് മാറ്റി എട്ടുമുതല്‍ ഒരു മണി വരെയെന്ന രീതിയിലേക്ക് മാറ്റാനാണ് പരിഗണന. ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിച്ച …
കോളേജുകളിലെ അധ്യയന സമയം മാറ്റിയേക്കും Read More