ആലപ്പുഴ: പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​നി​ക​ളെ വീ​ടു​ക​ൾ​ക്കു​ള്ളി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ച​മ്പക്കു​ളം പ​ഞ്ചാ​യ​ത്ത് 11-ാം വാ​ർ​ഡ് പു​ളി​ക്ക​ത്ര വീ​ട്ടി​ൽ ഡേ​വി​ഡി​ന്‍റെ മ​ക​ൾ ആ​ൻ മ​രി​യ ഡേ​വി​ഡ്, കൈ​ന​ക​രി പ​ഞ്ചാ​യ​ത്ത് 12-ാം വാ​ർ​ഡ് ക​യാ​റ്റി​ൽ​ചി​റ സാ​ബു​വി​ന്‍റെ മ​ക​ൾ ഐ​റി​ൻ സാ​ബു (18 )...
Read full story
വേമ്പനാട് കായലിന്റെ ഓളങ്ങളുമായി 'കൈ കരുത്തിന്റെ' ബലത്തിൽ മത്സരിക്കാനൊരുങ്ങുകയാണു കേരള പോലീസ്. ഇത്തവണത്തെ നെഹ്‌റു ട്രോഫിയിൽ ചമ്പക്കുളം ചുണ്ടനിലാണു പോലീസ് ടീം തുഴയുക. മൂന്നാം തവണയാണ് കേരള പോലീസ് ചുണ്ടൻ വള്ളങ്ങളുടെ വിഭാഗത്തിൽ മത്സരിക്കുന്നത്.സീസണിലെ ആദ്യ മത്സരമായ ചമ്പക്കുളം ജലോത്സവത്തിൽ ചമ്പക്കുളം...
Read full story
ആലപ്പുഴ: കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും കുട്ടനാട്ടിലെ കാര്‍ഷിക മേഖലയിലുണ്ടായ നാശനഷ്ടങ്ങള്‍ തിട്ടപ്പെടുത്തി സമയബന്ധിതമായി നഷ്ടപരിഹാരം നല്‍കുന്നതിന് നടപടി സ്വീകരിക്കുമെന്ന് കൃഷിമന്ത്രി പി. പ്രസാദ് പറഞ്ഞു. മടവീണു നശിച്ച ചമ്പക്കുളത്തെ പാടശേഖരങ്ങൾ സന്ദർശിക്കുകയായിരുന്നു മന്ത്രി. കേന്ദ്ര സർക്കാരിന്റെ പ്രധാനമന്ത്രി ഫസല്‍ ബീമാ യോജന,...
Read full story