വിചിത്ര ഉത്തരവുമായി മോട്ടോർ വാഹനവകുപ്പ്

.കണ്ണൂർ: സ്കൂള്‍ ബസുകള്‍ക്കു ഫിറ്റ്നസ് സർട്ടിഫിക്കറ്റ് വേണ്ടന്ന വിചിത്ര ഉത്തരവുമായി മോട്ടോർ വാഹനവകുപ്പ്.നിലവില്‍ ഫിറ്റ്നസ് തീർന്ന് ഓടാതിരിക്കുന്ന സ്കൂള്‍ ബസുകള്‍ക്കും വരും മാസങ്ങളില്‍ ഫിറ്റ്നസ് തീരുന്ന സ്കൂള്‍ ബസുകള്‍ക്കും ഫിറ്റ്നസ് കാലാവധി 2025 ഏപ്രില്‍ മാസം വരെ നീട്ടി നല്കിയതായാണു മോട്ടോർ …

വിചിത്ര ഉത്തരവുമായി മോട്ടോർ വാഹനവകുപ്പ് Read More

വിദ്യാഭ്യാസ രേഖകള്‍ വീണ്ടും സമര്‍പ്പിക്കാൻ ആവശ്യപ്പെട്ട് ഐആര്‍സിസി ; കാനഡയിലെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ആശങ്കയില്‍

.ഡല്‍ഹി: പഠനാനുമതി, വീ സ, മാര്‍ക്കും ഹാജരും ഉള്‍പ്പെടെ വിദ്യാഭ്യാസ രേഖകള്‍ തുടങ്ങിയവ വീണ്ടും സമര്‍പ്പിക്കാനുള്ള ഇ മെയില്‍ സന്ദേശം ലഭിച്ചതോടെ കാനഡയിലെ ആയിരക്കണക്കിന് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ആശങ്കയില്‍. രാജ്യത്തെ കുടിയേറ്റം, അഭയാര്‍ഥിപ്രശ്‌നങ്ങള്‍, പൗരത്വം എന്നിവയുടെ ചുമതലയുള്ള യാണ് രേഖകള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. …

വിദ്യാഭ്യാസ രേഖകള്‍ വീണ്ടും സമര്‍പ്പിക്കാൻ ആവശ്യപ്പെട്ട് ഐആര്‍സിസി ; കാനഡയിലെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ആശങ്കയില്‍ Read More

വനിതാദിനം; ഉപന്യാസ രചന മത്സരവും വനിതാ ദിനാചരണവും

കോട്ടയം: വനിതാ ദിനത്തോടനുബന്ധിച്ചു തദ്ദേശ സ്വയംഭരണ വകുപ്പും രാഷ്ട്രീയ ഗ്രാമ സ്വരാജ് അഭിയാനും സംയുക്തമായി കോട്ടയം ജില്ലയിലെ കോളജ് വിദ്യാർഥിനികൾക്കായി ഉപന്യാസ രചനാ മത്സരം സംഘടിപ്പിക്കുന്നു. മാർച്ച് ഏഴിന് രാവിലെ 10.30 മുതൽ കോട്ടയം ബി.സി.എം. കോളജിൽ വച്ചാണ് മത്സരം. ലിംഗ …

വനിതാദിനം; ഉപന്യാസ രചന മത്സരവും വനിതാ ദിനാചരണവും Read More

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാം

വിവിധ കാരണങ്ങളാല്‍ 2000 ജനുവരി ഒന്ന് മുതല്‍ 2022 ഒക്ടോബര്‍ 10 വരെയുള്ള കാലയളവില്‍ (രജിസ്‌ട്രേഷന്‍ കാര്‍ഡില്‍ റിന്യൂവല്‍ 10/99 മുതല്‍ 08/2022 വരെ രേഖപ്പെടുത്തിയിട്ടുള്ളവര്‍) എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ യഥാസമയം പുതുക്കാന്‍ കഴിയാതിരുന്നവര്‍ക്കും പ്രസ്തുത കാലയളവില്‍ രജിസ്‌ട്രേഷന്‍ പുതുക്കാതെ റദ്ദായതിനുശേഷം റീ …

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാം Read More

ഖത്തര്‍ എംബസ്സി സാക്ഷ്യപ്പെടുത്തല്‍ സേവനം നോര്‍ക്കയില്‍ ലഭിക്കും

കേരളത്തില്‍ നിന്നും ഖത്തറില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്കും, ഉദ്യോഗാര്‍ത്ഥികള്‍ക്കും തങ്ങളുടെ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ നോര്‍ക്ക-റൂട്ട്സിന്റെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ഓഫീസുകള്‍ മുഖാന്തരം ഖത്തര്‍ എംബസ്സി അറ്റസ്റ്റേഷനു വേണ്ടി സമര്‍പ്പിക്കാവുന്നതാണ്. യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളോടൊപ്പം അതത് മാര്‍ക്ക് ലിസ്റ്റുകളും ഖത്തര്‍ എംബസ്സി അറ്റ്സ്റ്റ് ചെയ്യേണ്ടതുണ്ട്. …

ഖത്തര്‍ എംബസ്സി സാക്ഷ്യപ്പെടുത്തല്‍ സേവനം നോര്‍ക്കയില്‍ ലഭിക്കും Read More

ഒരു ലക്ഷം സംരംഭങ്ങൾ യാഥാർഥ്യമാകുന്നതോടെ തൊഴിലില്ലായ്മ പൂർണമായി ഇല്ലാതാകും: മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ

‘ഒരു വർഷം ഒരുലക്ഷം സംരംഭങ്ങളെന്ന’ ലക്ഷ്യത്തിലേക്ക് എത്തുന്നതോടെ സംസ്ഥാനത്ത് തൊഴിലില്ലായ്മ പൂർണമായി ഇല്ലാതാകുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ. ഈ പ്രവർത്തനങ്ങളിൽ പഞ്ചായത്ത്, മുൻസിപ്പാലിറ്റി, കോർപറേഷനുകൾക്ക് വലിയ പങ്കുവഹിക്കാനുണ്ടെന്നും മന്ത്രി പറഞ്ഞു. തദ്ദേശ സ്വയംഭരണ വകുപ്പിൽ പുതുതായി നിയമനം …

ഒരു ലക്ഷം സംരംഭങ്ങൾ യാഥാർഥ്യമാകുന്നതോടെ തൊഴിലില്ലായ്മ പൂർണമായി ഇല്ലാതാകും: മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ Read More

വിവാഹ പൂര്‍വ്വ കൗണ്‍സിലിംഗ് ‘ചേര്‍ച്ച’യിലേക്ക് അപേക്ഷിക്കാം

വിവാഹ പൂര്‍വ്വ കൗണ്‍സിലിങ്ങ് പദ്ധതി ”ചേര്‍ച്ച” യില്‍ പങ്കെടുക്കാന്‍ പ്രതിശ്രുത വധൂവരന്മാരുടെ അപേക്ഷ ക്ഷണിച്ചു. ജില്ലാ ഭരണകൂടം, ജില്ലാ നിയമസഹായ അതോറിറ്റി, വനിതാ ശിശു വികസന വകുപ്പ്, വനിതാ സംരക്ഷണ ഓഫീസ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. 6 മാസത്തിനകം …

വിവാഹ പൂര്‍വ്വ കൗണ്‍സിലിംഗ് ‘ചേര്‍ച്ച’യിലേക്ക് അപേക്ഷിക്കാം Read More

തേനീച്ച വളർത്തൽ

തിരുവനന്തപുരം ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിന്റെ കീഴിൽ തേനീച്ച വളർത്തൽ പരിശീലനവും 50 ശതമാനം സബ്‌സിഡി നിരക്കിൽ തേനീച്ചക്കൂട് വിതരണവും നടത്തും. പരിശീലനം പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകും. കൂടുതൽ വിവരങ്ങൾക്ക്: 8089530609.

തേനീച്ച വളർത്തൽ Read More

കാസർകോട്: മറ്റ് സംസ്ഥാനങ്ങളില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതര്‍ക്കും ധനസഹായത്തിന് സര്‍ക്കാര്‍ അനുമതി

കാസർകോട്: കൊവിഡ് ബാധിച്ച് മറ്റ് സംസ്ഥാനങ്ങളില്‍ മരണപ്പെട്ടവരുടെ അടുത്ത ബന്ധുക്കള്‍ക്ക് കൊവിഡ് പോസിറ്റിവ് സര്‍ട്ടിഫിക്കറ്റിന്റെയും മരണസര്‍ട്ടിഫിക്കറ്റിന്റെയും അടിസ്ഥാനത്തില്‍ കൊവിഡ് എക്‌സ്‌ഗ്രേഷ്യ ധനസഹായം അനുവദിക്കുന്നതിന് ജില്ലാ കളക്ടര്‍മാര്‍ക്ക് അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവായി. മറ്റ് സംസ്ഥാനങ്ങളില്‍ കോവിഡ് മൂലം മരണമടഞ്ഞവര്‍ക്ക് അതത് സംസ്ഥാനങ്ങള്‍ …

കാസർകോട്: മറ്റ് സംസ്ഥാനങ്ങളില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതര്‍ക്കും ധനസഹായത്തിന് സര്‍ക്കാര്‍ അനുമതി Read More

31 ന് തിരുവനന്തപുരത്ത് നോർക്ക അറ്റസ്റ്റേഷൻ ഇല്ല

നോർക്ക തിരുവനന്തപുരം സർട്ടിഫിക്കറ്റ് അറ്റസ്സ്റ്റേഷൻ കേന്ദ്രത്തിൽ ഡിസംബർ 31 ന് അറ്റസ്റ്റേഷൻ ഉണ്ടാവില്ലെന്ന് സെന്റർ മാനേജർ അറിയിച്ചു.

31 ന് തിരുവനന്തപുരത്ത് നോർക്ക അറ്റസ്റ്റേഷൻ ഇല്ല Read More