31 ന് തിരുവനന്തപുരത്ത് നോർക്ക അറ്റസ്റ്റേഷൻ ഇല്ല
അറിയിപ്പുകള്‍

31 ന് തിരുവനന്തപുരത്ത് നോർക്ക അറ്റസ്റ്റേഷൻ ഇല്ല

By ന്യൂസ് ഡെസ്ക് December 29, 2021
നോർക്ക തിരുവനന്തപുരം സർട്ടിഫിക്കറ്റ് അറ്റസ്സ്റ്റേഷൻ കേന്ദ്രത്തിൽ ഡിസംബർ 31 ന് അറ്റസ്റ്റേഷൻ ഉണ്ടാവില്ലെന്ന് സെന്റർ മാനേജർ അറിയിച്ചു.
Read full story
50 ജൂനിയർ റസിഡന്റുമാരുടെ നിയമനം; കൂടിക്കാഴ്ച 13ന്
തൊഴിലവസരങ്ങള്‍

50 ജൂനിയർ റസിഡന്റുമാരുടെ നിയമനം; കൂടിക്കാഴ്ച 13ന്

By ന്യൂസ് ഡെസ്ക് December 11, 2021
തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ 50 ജൂനിയർ റസിഡന്റുമാരെ നിയമിക്കുന്നതിനായി കൂടിക്കാഴ്ച നടത്തും. യോഗ്യത:  അംഗീകൃത സർവകലാശാലയിൽ നിന്നുള്ള എം.ബി.ബി.എസ് ഡിഗ്രി, ടി.സി.എം.സി യുടെ സ്ഥിര രജിസ്‌ട്രേഷൻ. പ്രതിമാസം 45,000 രൂപയാണ് (ഇൻകം ടാക്‌സ് ഉൾപ്പെടെ) വേതനം. നിയമനം നേടുവാൻ...
Read full story
പത്തനംതിട്ട: ശബരിമലയിൽ കൂടുതൽ ഇളവുകളുമായി സംസ്ഥാന സർക്കാർ. അഞ്ച് വയസിന് താഴെയുള്ള കുട്ടികൾക്ക് വെർച്വൽ ക്യൂ ബുക്കിംഗ് വേണ്ട. 18 വയസിന് താഴെയുള്ള വിദ്യാർത്ഥികൾക്ക് ഐ ഡി കാർഡ് ഉപയോഗിച്ച് വെർച്വൽ ക്യൂ ബുക്ക് ചെയ്യാം. പത്ത് വയസിന് താഴെ പ്രായമുള്ളവർക്ക്...
Read full story
ആലപ്പുഴ: റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് സംരംഭകത്വ വികസന പദ്ധതി (ആര്‍കെ.ഐ-ഇ.ഡി.പി)വഴി ആലപ്പുഴ ജില്ലയില്‍ തുടങ്ങിയ 321 സംരംഭങ്ങളുടെ ഉദ്ഘാടനം ഫിഷറീസ്-സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ 2021 നവംബര്‍ 30ന് നിര്‍വഹിക്കും.  പ്രളയത്തെത്തുടര്‍ന്ന് ഉപജീവന മാര്‍ഗം നഷ്ടമായവരെ സഹായിക്കുന്നതിന്  സംസ്ഥാന സര്‍ക്കാര്‍...
Read full story
തിരുവനന്തപുരം:∙കോവിഡ് മരണ ധനസഹായത്തിന് അപേക്ഷ സ്വീകരിച്ചു തുടങ്ങി. മരിച്ച വ്യക്തിയുടെ അടുത്ത ബന്ധുവാണ് ഇതിനായി അപേക്ഷ നൽകേണ്ടത്. www.relief.kerala.gov.in എന്ന വെബ്സൈറ്റിലാണ് അപേക്ഷിക്കേണ്ടത്. 50,000 രൂപയാണ് മരിച്ചവരുടെ കുടുംബത്തിന് ലഭിക്കുക. അപേക്ഷകന്റെ ആധാർ, റേഷൻ കാർഡ്, ബാങ്ക് പാസ്ബുക്കിന്റെ പകർപ്പുകൾ എന്നിവ...
Read full story
ആലപ്പുഴ: കോവിഡ് മരണം: സംശയങ്ങള്‍ക്ക് വിളിക്കാം
അറിയിപ്പുകള്‍

ആലപ്പുഴ: കോവിഡ് മരണം: സംശയങ്ങള്‍ക്ക് വിളിക്കാം

By ന്യൂസ് ഡെസ്ക് October 11, 2021
ആലപ്പുഴ: കോവിഡ് മരണവിവരങ്ങള്‍ രേഖപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട അപ്പീല്‍, സര്‍ട്ടിഫിക്കറ്റ് എന്നിവയ്ക്ക് അപേക്ഷ നല്‍കുന്നതുമായി ബന്ധപ്പെട്ട സംശയ നിവാരണത്തിന് 0477-2239030 എന്ന കണ്‍ട്രോള്‍ റൂം നന്പരില്‍ രാവിലെ 10നും വൈകുന്നേരം അഞ്ചിനും ഇടയില്‍ ബന്ധപ്പെടാം.
Read full story
*കെ.എസ്.ആർ.ടി.സി ബോണ്ട് സർവീസ് നടത്തുംതിരുവനന്തപുരം: കോവിഡ് 19-ന്റെ പശ്ചാത്തലത്തിൽ സ്‌കൂളുകൾ തുറന്ന് പ്രവർത്തിക്കുമ്പോൾ വിദ്യാർത്ഥികളുടെ യാത്ര സുഗമമാക്കുവാനും വാഹനങ്ങളുടെ സുരക്ഷ ഉറപ്പു വരുത്തുവാനും ഗതാഗത വകുപ്പ് വിശദമായ മാർഗരേഖ തയ്യാറാക്കിയതായും ഒക്‌ടോബർ 20നകം മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ സ്‌കൂളുകളിൽ നേരിട്ടെത്തി...
Read full story
തിരുവനന്തപുരം: 2021-22 അദ്ധ്യയന വർഷത്തെ പോളിടെക്നിക് ഡിപ്ലോമ പ്രവേശനത്തിന്റെ അന്തിമ റാങ്ക് ലിസ്റ്റും ഒന്നാമത്തെ അലോട്ട്മെന്റ് ലിസ്റ്റും പ്രസിദ്ധീകരിച്ചു. അപേക്ഷകർക്ക് www.polyadmission.org യിൽ ആപ്ലിക്കേഷൻ നമ്പറും, ജനന തിയതിയും നൽകി 'check your allotment' , 'check your Rank' എന്നീ ലിങ്കുകൾ വഴി...
Read full story
തിരുവനനന്തപുരം: കോവിഡ്-19 രോഗ വ്യാപന പശ്ചാത്തലത്തിൽ 2021 ജൂൺ, ജൂലൈ മാസങ്ങളിൽ ലോക്ഡൗൺ, കാറ്റഗറി അടിസ്ഥാനത്തിലുള്ള നിയന്ത്രണങ്ങൾ എന്നിവ പ്രഖ്യാപിച്ചിരുന്നതിനാൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കൽ/ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ തുടങ്ങിയ സേവനങ്ങൾക്ക് സമയപരിധി ദീർഘിപ്പിച്ചു.2020 ജുനുവരി 01 മതൽ 2021 ജൂലൈ 31...
Read full story
തിരുവനന്തപുരം: ‘കൂൾ’ സ്‌കിൽ ടെസ്റ്റിൽ 95 ശതമാനം വിജയം
റിപ്പോര്‍ട്ട്

തിരുവനന്തപുരം: ‘കൂൾ’ സ്‌കിൽ ടെസ്റ്റിൽ 95 ശതമാനം വിജയം

By ന്യൂസ് ഡെസ്ക് August 2, 2021
തിരുവനന്തപുരം: കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഓൺലൈൻ പരിശീലന പദ്ധതിയായ 'കൂൾ' (കൈറ്റ്‌സ് ഓപ്പൺ ഓൺലൈൻ ലേണിംഗ്) പരിശീലനത്തിന്റെ അഞ്ചാം ബാച്ചിലെ  സ്‌കിൽ ടെസ്റ്റ് ഫലം പ്രഖ്യാപിച്ചു. 2469 അധ്യാപകരിൽ 2353...
Read full story