കൊല്‍ക്കത്തയില്‍ സെന്‍റര്‍ ഓഫ് എക്സ്ലെന്‍സ് സ്ഥാപിച്ച് പിഡബ്യൂസി

October 29, 2019

കൊല്‍ക്കത്ത ഒക്ടോബര്‍ 29: ഗ്ലോബല്‍ കണ്‍സള്‍ട്ടന്‍സി പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സ് (പിഡബ്യൂസി) നഗരത്തില്‍ കൃത്രിമബുദ്ധിയെക്കുറിച്ച് സെന്‍റര്‍ ഓഫ് എക്സലന്‍സ് (സിഇഒ) ആരംഭിക്കുന്നു. 1,200 ഓളം പേര്‍ക്ക് ജോലി നല്‍കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ‘ഇന്‍റര്‍നെറ്റ് ഓഫ് തിംഗ്ങ്’ എന്ന ലാബും സ്ഥാപിക്കും. ഇത് …