റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊല്‍ക്കത്തയില്‍ സെന്‍റര്‍ ഓഫ് എക്സ്ലെന്‍സ് സ്ഥാപിച്ച് പിഡബ്യൂസി

October 29, 2019 - 11:45 am

കൊല്‍ക്കത്ത ഒക്ടോബര്‍ 29: ഗ്ലോബല്‍ കണ്‍സള്‍ട്ടന്‍സി പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സ് (പിഡബ്യൂസി) നഗരത്തില്‍ കൃത്രിമബുദ്ധിയെക്കുറിച്ച് സെന്‍റര്‍ ഓഫ് എക്സലന്‍സ് (സിഇഒ) ആരംഭിക്കുന്നു. 1,200 ഓളം പേര്‍ക്ക് ജോലി നല്‍കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ‘ഇന്‍റര്‍നെറ്റ് ഓഫ് തിംഗ്ങ്’ എന്ന ലാബും സ്ഥാപിക്കും. ഇത് രാജ്യത്തേതില്‍ ആദ്യത്തെയായിരിക്കുമെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

നഗരപദ്ധതികള്‍ക്കായി 100 കോടി രൂപയാണ് പിഡബ്യൂസി നിക്ഷേപിക്കുന്നത്. ആഗോളതലത്തില്‍ ബിസിനസുകളെ ബാധിക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള പരിഹാരങ്ങള്‍ ഇന്‍കുബേറ്റ് ചെയ്യുന്നതിന് 60,000 ചതുരശ്ര അടി സിഇഒ ലാബുകള്‍ ഉപയോഗിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *